പ്രകാശ് ബാരെ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 സൂഫി പറഞ്ഞ കഥ മാമൂട്ടി പ്രിയനന്ദനൻ 2010
2 ഇവൻ മേഘരൂപൻ കെ പി മാധവൻ നായർ പി ബാലചന്ദ്രൻ 2012
3 പ്രഭുവിന്റെ മക്കൾ ഹരിപഞ്ചാനൻ ബാബ സജീവൻ അന്തിക്കാട് 2012
4 ഇത്രമാത്രം മനോജ് കെ ഗോപിനാഥൻ 2012
5 അരികെ അനുരാധയുടെ അയല്‌വാസി ശ്യാമപ്രസാദ് 2012
6 ഫ്രൈഡേ 11.11.11 ആലപ്പുഴ അരുൺ ലിജിൻ ജോസ് 2012
7 ദി പവർ ഓഫ് സൈലൻസ് വി കെ പ്രകാശ് 2013
8 അകം ശാലിനി ഉഷ നായർ 2013
9 പാപ്പിലിയോ ബുദ്ധ എസ് പി ജയൻ കെ ചെറിയാൻ 2013
10 ഒരു ഇന്ത്യൻ പ്രണയകഥ ആസാദ് സത്യൻ അന്തിക്കാട് 2013
11 നയന കെ എൻ ശശിധരൻ 2014
12 ഇവിടെ ശ്യാമപ്രസാദ് 2015
13 ഒരാൾപ്പൊക്കം മഹേന്ദ്രൻ സനൽ കുമാർ ശശിധരൻ 2015
14 റോക്ക്സ്റ്റാർ വി കെ പ്രകാശ് 2015
15 വലിയ ചിറകുള്ള പക്ഷികൾ ഡോ മോഹൻ കുമാർ ഡോ ബിജു 2015
16 കുക്കിലിയാർ രാമൻ പിള്ള നേമം പുഷ്പരാജ് 2015
17 നിർണായകം മോഹൻ വി കെ പ്രകാശ് 2015
18 ജലം സുനിൽ ദാസ് എം പത്മകുമാർ 2016
19 കവിയുടെ ഒസ്യത്ത് വിനീത് അനിൽ 2017
20 ടിയാൻ ജിയെൻ കൃഷ്ണകുമാർ 2017
21 കാട് പൂക്കുന്ന നേരം ഡോ ബിജു 2017
22 കാറ്റ് വിതച്ചവർ ഡി ഐ ജി രാജഗോപാൽ സതീഷ് പോൾ 2018
23 ജാനകി എം ജി ശശി 2018
24 മമ്മാലി എന്ന ഇന്ത്യക്കാരൻ അരുൺ എൻ ശിവൻ 2019
25 വെയിൽമരങ്ങൾ കളക്ടർ ഡോ ബിജു 2020
26 ദി പോർട്രെയ്റ്റ്സ് ഡോ ബിജു 2021
27 വാങ്ക് സമുദായക്കാരൻ 2 കാവ്യ പ്രകാശ് 2021
28 പെൻഡുലം ജോൺ മാസ്റ്റർ റെജിൻ എസ് ബാബു 2023
29 ജോൺ പ്രേംചന്ദ് 2023