വലിയ ചിറകുള്ള പക്ഷികൾ

Released
Birds with large wings
കഥാസന്ദർഭം: 

ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടുകളിലൂടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ചിത്രീകരിക്കുന്ന സിനിമയാണ് 'വലിയ ചിറകുളള പക്ഷികള്‍.'

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
Runtime: 
116മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 4 December, 2015
വെബ്സൈറ്റ്: 
http://birdswithlargewings.com

ദേശീയ പുരസ്ക്കാരം നേടിയ പേരറിയാത്തവർ സിനിമയുടെ സംവിധായകൻ ഡോ ബിജുവിന്റെ എൻഡോസൾഫാൻ വിഷയമാക്കിയുള്ള ചിത്രമാണ് 'വലിയ ചിറകുള്ള പക്ഷികൾ'. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

VALIYA CHIRAKULLA PAKSHIKAL TRAILER (HD)