കാറ്റ് വിതച്ചവർ
കഥാസന്ദർഭം:
അടിയന്തരാവസ്‌ഥയുടെ ഭീകരതകൾ...
പോലീസ് ഉരുട്ടിക്കൊന്ന രാജൻ എന്ന എഞ്ചിനിയറിംഗ് വിദ്യാർത്ഥി....
നീതിക്കു വേണ്ടിയുള്ള രാജന്റെ അച്ഛൻ ഈച്ചരവാര്യരുടെ പോരാട്ടം...
അടിയന്തിരാവസ്ഥക്കാലത്ത് രാജന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ വേണ്ടി 1977 ൽ ഡി ഐ ജി രാജഗോപാൽ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുന്നിക്കൽ നാരായണൻ മുതൽ ജയറാം പടിക്കൽ വരെയുള്ള നൂറ്റിയിരുപതോളം കഥാപാത്രങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 2 November, 2018
ഒറിയന്റൽ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിന്റെ ബാനറിൽ, സതീഷ് പോൾ സംവിധാനം നിർവ്വഹിച്ച്, സുരേഷ് അച്ചൂസ്, ഷിബു കുര്യാക്കോസ്, ഷിബു ഏദൻസ് എന്നിവർ ചേർന്ന് നിർമ്മിച്ച, പ്രകാശ് ബാരെ, ടിനി ടോം എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, "കാറ്റു വിതച്ചവർ"