കാട് പൂക്കുന്ന നേരം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 6 January, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
അച്ചൻകോവിൽ, കോന്നി അടവി വനങ്ങൾ
വലിയ ചിറകുള്ള പക്ഷികൾ ചിത്രത്തിന് ശേഷം ഡോ ബിജു സംവിധാനം ചെയ്ത ചിത്രമാണ് 'കാട് പൂക്കുന്ന നേരം'. ബാംഗ്ളൂർ ഡെയ്സ് ചിത്രത്തിന്റെ നിർമ്മാതക്കളിലൊരാളായ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമ്മാണം. ഇന്ദ്രജിത്ത് സുകുമാരൻ, റീമ കല്ലിങ്കൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.