ജാനകി

Janaki
Tagline: 
Daughter of earth
തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 23 February, 2018

എം ജി ശശി സംവിധാനം ചെയ്ത ചിത്രം ജാനകി. ചിത്രം 2009 ൽ പൂർത്തിയായിരുന്നു. ചിത്രത്തിൽ പ്രകാശ് ബാരെ, തമ്പി ആന്റണി , കൃഷ്ണ പദ്മകുമാർ, സജിത മഠത്തിൽ, ടി ജി രവി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു