വിജയരാഘവൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
101 ശിപായി ലഹള എം ഡി വിനയൻ 1995
102 ഹൈവേ ഉണ്ണിത്താൻ / മൂർത്തി ജയരാജ് 1995
103 ത്രീ മെൻ ആർമി രാജേഷ് നിസ്സാർ 1995
104 മാന്നാർ മത്തായി സ്പീക്കിംഗ് റാംജിറാവ് മാണി സി കാപ്പൻ 1995
105 ബ്രിട്ടീഷ് മാർക്കറ്റ് മാട് വറീത് നിസ്സാർ 1996
106 ദേശാടനം വാസുവിന്റെ ( ഉണ്ണിയുടെ അച്ഛൻ) ജയരാജ് 1996
107 ഹാർബർ പി അനിൽ, ബാബു നാരായണൻ 1996
108 രജപുത്രൻ അക്ബർ ഷാജൂൺ കാര്യാൽ 1996
109 കാഞ്ഞിരപ്പള്ളി കറിയാച്ചൻ സണ്ണിച്ചൻ ജോസ് തോമസ് 1996
110 നാലാം കെട്ടിലെ നല്ല തമ്പിമാർ എസ് ഐ രാമഭദ്രൻ ശ്രീപ്രകാശ് 1996
111 ഇഷ്ടമാണ് നൂറുവട്ടം സിദ്ദിഖ് ഷമീർ 1996
112 പടനായകൻ പപ്പൻ നിസ്സാർ 1996
113 സുൽത്താൻ ഹൈദരാലി ബാലു കിരിയത്ത് 1996
114 സ്വന്തം മകൾക്ക് സ്നേഹപൂർവ്വം പോൾസൺ 1997
115 അടിവാരം അപ്പു ജോസ് തോമസ് 1997
116 ശിബിരം ടി എസ് സുരേഷ് ബാബു 1997
117 കുടമാറ്റം സുന്ദർദാസ് 1997
118 മങ്കമ്മ ടി വി ചന്ദ്രൻ 1997
119 അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് നിസ്സാർ 1997
120 കുലം ലെനിൻ രാജേന്ദ്രൻ 1997
121 കോട്ടപ്പുറത്തെ കൂട്ടുകുടുംബം കോട്ടപ്പുറം സഹദേവൻ പപ്പൻ നരിപ്പറ്റ 1997
122 ഏഴുനിലപ്പന്തൽ വിജയ് പി നായർ 1997
123 ഹർത്താൽ കല്ലയം കൃഷ്ണദാസ് 1998
124 പൂത്തിരുവാതിര രാവിൽ വി ആർ ഗോപിനാഥ് 1998
125 ദ്രാവിഡൻ മോഹൻ കുപ്ലേരി 1998
126 ആലിബാബയും ആറര കള്ളന്മാരും എസ് ഐ ജയശങ്കർ സതീഷ് മണർകാട്, ഷാജി 1998
127 ആറാം ജാലകം എം എ വേണു 1998
128 മന്ത്രിക്കൊച്ചമ്മ രാജൻ സിതാര 1998
129 ഇൻഡിപ്പെൻഡൻസ് രവീന്ദ്രൻ ഐ എ എസ് / മുത്തു വിനയൻ 1999
130 ഭാര്യവീട്ടിൽ പരമസുഖം രാജൻ സിതാര 1999
131 ഋഷിവംശം എസ് ഐ ജോൺ തോമസ് രാജീവ് അഞ്ചൽ 1999
132 ക്രൈം ഫയൽ ഫാദർ ക്ലമന്റ് കാളിയാർ കെ മധു 1999
133 പഞ്ചപാണ്ഡവർ കെ കെ ഹരിദാസ് 1999
134 ടോക്കിയോ നഗറിലെ വിശേഷങ്ങൾ കടപ്പുറം കരുണൻ ജോസ് തോമസ് 1999
135 കാറ്റ് വന്ന് വിളിച്ചപ്പോൾ അബു സി ശശിധരൻ പിള്ള 2000
136 ഗാന്ധിയൻ ക്യാപ്റ്റൻ ഭരതൻ ഷാർവി 2000
137 ഫോർട്ട്കൊച്ചി ബെന്നി പി തോമസ്‌ 2001
138 റെഡ് ഇൻഡ്യൻസ് സുനിൽ 2001
139 രാവണപ്രഭു മുണ്ടയ്ക്കൽ രാജേന്ദ്രൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2001
140 പ്രജ അരുൺ ദേവദേവൻ ജോഷി 2001
141 ഡാനി റോബർട്ട് ടി വി ചന്ദ്രൻ 2001
142 ചിത്രത്തൂണുകൾ സി ഐ ശരത് ചന്ദ്ര വർമ്മ ടി എൻ വസന്തകുമാർ 2001
143 നെയ്ത്തുകാരൻ ജോഷി പ്രിയനന്ദനൻ 2001
144 കായംകുളം കണാരൻ രാമഭദ്രൻ നിസ്സാർ 2002
145 സാവിത്രിയുടെ അരഞ്ഞാണം മോഹൻ കുപ്ലേരി 2002
146 സ്റ്റോപ്പ് വയലൻസ് ഗുണ്ട സ്റ്റീഫൻ എ കെ സാജന്‍ 2002
147 ചതുരംഗം പി പി പൗലോസ് കെ മധു 2002
148 ഞാൻ രാജാവ് സുനിൽകുമാർ 2002
149 കാക്കേ കാക്കേ കൂടെവിടെ പി രാജശേഖരൻ 2002
150 മിസ്റ്റർ ബ്രഹ്മചാരി തുളസീദാസ് 2003

Pages