വേട്ട
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
115മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 26 February, 2016
ട്രാഫിക്ക്, മിലി എന്നീ സിനിമകൾക്ക് ശേഷം രാജേഷ് പിള്ള ഒരുക്കിയ ചിത്രമാണ് 'വേട്ട'. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺലാൽ ബാലചന്ദ്രൻ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഭാമ, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പിൽ, ഡോ: റോണി, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..