ശുഭരാത്രി

Shubharathri

കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിനുശേഷം ദിലീപ്,സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ശുഭരാത്രി". അനു സിത്താര യാണ് നായിക