ഷെർലക് ടോംസ്

Sherlock Toms
Dialogues: 
Direction: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 29 September, 2017

ടു കൺട്രീസ് എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് 'ഷെര്‍ലോക്ക് ടോംസ്'. ബിജുമേനോൻ നായകനാകുന്നു. രണ്ട് നായികമാരില്‍ ഒരാള്‍ മിയയും മറ്റേ നായിക ശ്രിണ്ഡയുമാണ്. ഷാഫിയും സച്ചിയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ, സലിംകുമാര്‍, ഷാജോണ്‍,  തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Sherlock Toms | Offiical Trailer | Shafi | Biju Menon | Miya | Srindaa | Salim Kumar