വേണു
Venu-Cinematographer-Director
വേണു Isc
സംവിധാനം: 4
കഥ: 2
തിരക്കഥ: 2
ഛായാഗ്രാഹകൻ, സംവിധായകൻ
1982-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി. അവിടെ വച്ചാണ് പിന്നീട് പ്രശസ്ത ചിത്രസംയോജകയായി തീർന്ന ബീന പോളിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി.
തുടർന്ന് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത പ്രേംനസീറിനെ കാണാനില്ല എന്ന ചിത്രത്തിലൂടെ സ്വതന്ത്രഛായാഗ്രാഹകനായി.
എംടി തിരക്കഥയെഴുതിയ ദയ ആണ് ആദ്യ സംവിധാനസംരംഭം. അതിലൂടെ മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
ചിത്രത്തിന് കടപ്പാട്: കുമാർ നീലകണ്ഠൻ
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ആണും പെണ്ണും | ഉണ്ണി ആർ, വേണു, സന്തോഷ് ഏച്ചിക്കാനം | 2021 |
കാർബൺ | വേണു | 2018 |
ദയ | എം ടി വാസുദേവൻ നായർ | 1998 |
മുന്നറിയിപ്പ് | ഉണ്ണി ആർ | 2014 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ആണും പെണ്ണും | ആഷിക് അബു, വേണു, ജയ് കെ | 2021 |
മുന്നറിയിപ്പ് | വേണു | 2014 |
തിരക്കഥ എഴുതിയ സിനിമകൾ
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
3 കിങ്ങ്സ് | വി കെ പ്രകാശ് | 2011 |
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
അനശ്വരം | ജോമോൻ | 1991 |
അപരൻ | പി പത്മരാജൻ | 1988 |
അമ്മ അറിയാൻ | ജോൺ എബ്രഹാം | 1986 |
അഹം | രാജീവ് നാഥ് | 1992 |
ആണും പെണ്ണും | ആഷിക് അബു, വേണു, ജയ് കെ | 2021 |
ആരണ്യകം | ടി ഹരിഹരൻ | 1988 |
ഇന്നലെ | പി പത്മരാജൻ | 1990 |
ഇരകൾ | കെ ജി ജോർജ്ജ് | 1985 |
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | ലാൽ | 2010 |
ഇൻ ഹരിഹർ നഗർ | സിദ്ദിഖ്, ലാൽ | 1990 |
ഉദ്യാനപാലകൻ | ഹരികുമാർ | 1996 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
ഓർമ്മകളുണ്ടായിരിക്കണം | ടി വി ചന്ദ്രൻ | 1995 |
കടവ് | എം ടി വാസുദേവൻ നായർ | 1991 |
കഥ തുടരുന്നു | സത്യൻ അന്തിക്കാട് | 2010 |
കഥയ്ക്കു പിന്നിൽ | കെ ജി ജോർജ്ജ് | 1987 |
കരിയിലക്കാറ്റുപോലെ | പി പത്മരാജൻ | 1986 |
കള്ളനും പോലീസും | ഐ വി ശശി | 1992 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സ്വരൂപം | കെ ആർ മോഹനൻ | 1992 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | പി പത്മരാജൻ | 1986 |
കൂടെവിടെ? | പി പത്മരാജൻ | 1983 |
അവാർഡുകൾ
Assistant Camera
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മുഖങ്ങൾ | പി ചന്ദ്രകുമാർ | 1982 |
Submitted 12 years 1 month ago by rakeshkonni.
Edit History of വേണു
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
18 Feb 2022 - 14:16 | Achinthya | |
15 Jan 2021 - 19:45 | admin | Comments opened |
28 Feb 2017 - 14:50 | Neeli | fb link |
26 Mar 2015 - 18:47 | Jayakrishnantu | ഫീൽഡ് ചേർത്തു |
13 Nov 2014 - 14:21 | Rajagopal Chengannur | |
19 Oct 2014 - 09:41 | Kiranz | വിവരങ്ങൾ ചേർത്തു |
6 Mar 2012 - 10:45 | admin |