Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
നാട്ടുരാജാവ് വ്യാഴം, 16/02/2023 - 13:53
ഒപ്പം വ്യാഴം, 16/02/2023 - 08:57
മരക്കാർ അറബിക്കടലിന്റെ സിംഹം വ്യാഴം, 16/02/2023 - 08:53
സൗദി വെള്ളക്ക വ്യാഴം, 16/02/2023 - 08:50
കിളിച്ചുണ്ടൻ മാമ്പഴം വ്യാഴം, 16/02/2023 - 08:47
സ്ഫടികം വ്യാഴം, 16/02/2023 - 08:43
തേന്മാവിൻ കൊമ്പത്ത് വ്യാഴം, 16/02/2023 - 08:41
തോമസ് അങ്കമാലി വ്യാഴം, 16/02/2023 - 08:38 Profile picture
നീതിപീഠം ബുധൻ, 15/02/2023 - 22:45
ഉദ്യാനലക്ഷ്മി ബുധൻ, 15/02/2023 - 22:43
നാലുമണിപ്പൂക്കൾ ബുധൻ, 15/02/2023 - 22:41
കിരീടം ബുധൻ, 15/02/2023 - 22:36
സ്ഫടികം ബുധൻ, 15/02/2023 - 20:41
സ്ഫടികം ബുധൻ, 15/02/2023 - 20:37
മാന്നാർ രാജൻ ബുധൻ, 15/02/2023 - 20:18
വല്യേട്ടൻ ചൊവ്വ, 14/02/2023 - 23:51
സ്ഫടികം ചൊവ്വ, 14/02/2023 - 23:32
കെ ബി വേണു ചൊവ്വ, 07/02/2023 - 08:19
റെമി രൂപ ചൊവ്വ, 07/02/2023 - 07:55
റെമി രൂപ ചൊവ്വ, 07/02/2023 - 07:53
മൂന്നു കോടിയും 300 പവനും ചൊവ്വ, 07/02/2023 - 07:46
ഒരു വടക്കൻ വീരഗാഥ ചൊവ്വ, 07/02/2023 - 00:06
ഒരു സി ബി ഐ ഡയറിക്കുറിപ്പ് Mon, 06/02/2023 - 08:29
സെക്കന്റ് ഷോ Sun, 05/02/2023 - 23:15
ഇന്ത്യൻ റുപ്പി Sun, 05/02/2023 - 23:12
ഒരു ഇന്ത്യൻ പ്രണയകഥ Sun, 05/02/2023 - 23:10
നസ്രാണി Sun, 05/02/2023 - 23:07
വിനോദയാത്ര Sun, 05/02/2023 - 23:04
മധു ശ്രീകുമാർ Sun, 05/02/2023 - 23:01 പ്രൊഫൈൽ വിവരങ്ങളും ചിത്രവും ചേർത്തു
രസതന്ത്രം Sun, 05/02/2023 - 22:48
മധു ശ്രീകുമാർ Sun, 05/02/2023 - 22:48 Profile created
മധു ശ്രീകുമാർ Sun, 05/02/2023 - 22:48 Profile created
നമ്പർ 20 മദ്രാസ് മെയിൽ Sat, 04/02/2023 - 14:11
അജയൻ വിൻസന്റ് Sat, 04/02/2023 - 14:09 Profile Picture
എസ് എൽ പുരം സദാനന്ദൻ വെള്ളി, 03/02/2023 - 16:24 പ്രൊഫൈൽ ചിത്രം പുതുക്കാ
ശംഖുപുഷ്പം വെള്ളി, 03/02/2023 - 16:20
ആഗതൻ വെള്ളി, 03/02/2023 - 08:43
ശംഖുപുഷ്പം വെള്ളി, 03/02/2023 - 08:35
ശംഖുപുഷ്പം വെള്ളി, 03/02/2023 - 01:20 കഥാസന്ദർഭത്തിൽ തിരുത്ത് വരുത്തി
ലൂബ ഷീൽഡ് വ്യാഴം, 02/02/2023 - 16:41
ഹലോ മദ്രാസ് ഗേൾ വ്യാഴം, 02/02/2023 - 12:41
പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ വ്യാഴം, 02/02/2023 - 00:18
രാജകുമാരി ബുധൻ, 01/02/2023 - 22:32
അർത്ഥം ബുധൻ, 01/02/2023 - 22:19
രാജകുമാരി ബുധൻ, 01/02/2023 - 22:14
രാജകുമാരി ബുധൻ, 01/02/2023 - 22:13 പ്രൊഫൈൽ വിവരങ്ങളും ഗ്യാലറി ചിത്രവും ചേർത്തു
ഷൈല ശങ്കർ Mon, 30/01/2023 - 18:54 Profile picture
നിലാവിന്റെ നാട്ടിൽ Mon, 30/01/2023 - 18:45 കഥാസന്ദർഭം, കഥാസംഗ്രഹം എന്നിവ ചേർത്തു
നാഴികക്കല്ല് Sat, 28/01/2023 - 21:41
വിവാഹസമ്മാനം Sat, 28/01/2023 - 21:40

Pages