Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort descending
Lyric കണ്മണിയെ എന്നെന്നും നീയെൻ ചൊവ്വ, 26/04/2022 - 22:23
Lyric പകലോ കാണാതെ എരിയും വ്യാഴം, 05/05/2022 - 16:51
Lyric ഇന്നലെ നീയെന്നിൽ പെയ്തില്ലേ ബുധൻ, 11/05/2022 - 11:35
Lyric താരം തേടും മിഴികളും വ്യാഴം, 12/05/2022 - 11:40
Artists സഞ്ജന വെള്ളി, 13/05/2022 - 12:36
Lyric ഇതൾ വിരിയാത്ത മൗനങ്ങൾ വെള്ളി, 13/05/2022 - 12:44
Film/Album എന്റെ നാഥൻ Mon, 16/05/2022 - 15:17
Artists ഷൈനി രഞ്ജു Mon, 16/05/2022 - 15:20
Lyric ഇല്ലിനി വാക്കുകൾ എന്റെ നാഥാ Mon, 16/05/2022 - 15:27
Lyric നിറം തൊടാൻ വരൂ ചൊവ്വ, 17/05/2022 - 10:15
Lyric തുഴയുമോ തുടരുമോ വ്യാഴം, 19/05/2022 - 11:30
Artists രാധാകൃഷ്ണൻ വ്യാഴം, 19/05/2022 - 17:28
Studio കെ 7 സ്റ്റുഡിയോസ് Mon, 30/05/2022 - 11:57
Lyric യാതൊന്നും പറയാതെ രാവേ Mon, 30/05/2022 - 12:02
Lyric നിറഞ്ഞു താരകങ്ങൾ നിന്ന Mon, 30/05/2022 - 14:47
Lyric ഓട്ടപാത്രത്തിൽ Mon, 13/06/2022 - 08:14
Lyric ആഴിതൻ അകവും Mon, 13/06/2022 - 08:16
Lyric മെല്ലെ കാതിൽ Mon, 13/06/2022 - 08:19
Artists കൗഷിക് വിനോദ് Mon, 13/06/2022 - 08:29
Lyric മൊഞ്ചേറും രാവിൽ Mon, 13/06/2022 - 08:30
Lyric വെള്ളമടിച്ചവരെ Mon, 13/06/2022 - 08:32
Lyric എങ്ങനൊക്കെ എങ്ങനൊക്കെ Mon, 13/06/2022 - 08:42
Lyric അങ്ങനെ Mon, 13/06/2022 - 08:44
Lyric അന്നതാ പൊക്കി Mon, 13/06/2022 - 08:49
Lyric ഏതോയേതോ സ്വപ്നത്തിൻ (ഋതുരാഗം) Mon, 13/06/2022 - 09:06
Lyric കണ്ണു കൊണ്ട് നുള്ളി നീ Mon, 13/06/2022 - 13:02
Artists അധീഫ് മുഹമ്മദ്‌ Mon, 13/06/2022 - 22:09
Lyric കണ്ണ് കറുകറെ കരിമേഘതുമ്പ് Mon, 13/06/2022 - 22:13
Studio ഒൺ സ്റ്റുഡിയോസ് ചെന്നൈ ചൊവ്വ, 14/06/2022 - 11:51
Artists അനന്തു ചൊവ്വ, 14/06/2022 - 11:56
Lyric ഒരു നാളിതാ പുലരുന്നു ചൊവ്വ, 14/06/2022 - 11:57
Studio ഓഫ്‌ബീറ്റ് സ്റ്റുഡിയോസ് ചെന്നൈ ചൊവ്വ, 14/06/2022 - 12:43
Lyric പാറിപറക്കാൻ തെന്നലാവാം ചൊവ്വ, 14/06/2022 - 12:44
Lyric ജീവാകാശം കാണുന്നെ മേലെ ചൊവ്വ, 14/06/2022 - 21:35
Lyric അങ്ങുമേലേ അങ്ങുമേലേ അങ്ങേതോ Mon, 20/06/2022 - 08:34
Lyric സംഗീത മരതക ഹാരം വെള്ളി, 24/06/2022 - 12:46
Lyric വിരിഞ്ഞ മലരിതളിൽ Mon, 27/06/2022 - 12:38
Lyric നാരീമണീ നാടോടീ ബുധൻ, 29/06/2022 - 10:23
Lyric രാധേ രാധേ വസന്ത രാധേ Mon, 04/07/2022 - 13:04
Artists അസനു അന്ന അഗസ്റ്റിൻ Mon, 04/07/2022 - 13:13
Lyric വരാനാവില്ലേ അരികേ രാഗലോലം Mon, 04/07/2022 - 13:15
Artists ബിബിൻ ചൊവ്വ, 05/07/2022 - 10:35
Studio ആരഭി ഡിജിറ്റൽ തിരുവനന്തപുരം ചൊവ്വ, 05/07/2022 - 10:40
Lyric നെല്ലു വിളയും വയലിന്നരികിൽ ചൊവ്വ, 05/07/2022 - 10:40
Lyric ഒരു കോടിപ്പൂക്കൾ വിടർത്തി വ്യാഴം, 07/07/2022 - 11:49
Lyric ആരോമൽ പൂവ് പോലെന്നിൽ വ്യാഴം, 07/07/2022 - 12:31
Lyric തെനകൊയ്യണ മാർകഴി മാസം വ്യാഴം, 07/07/2022 - 14:01
Artists ഡോ കല്യാണസുന്ദരം വ്യാഴം, 07/07/2022 - 21:28
Lyric ഹലോ ദിസ്‌ ഈസ്‌ ജോണി വ്യാഴം, 07/07/2022 - 21:30
Artists ശ്രീഹരി തറയിൽ വെള്ളി, 08/07/2022 - 22:09

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അഖിൽ സി എസ് വെള്ളി, 08/12/2023 - 21:01 പുതിയ ശബ്ദലേഖനം പേര് ചേർത്തു
അഖിൽ സി എസ് വെള്ളി, 08/12/2023 - 21:01 പുതിയ ശബ്ദലേഖനം പേര് ചേർത്തു
മൈൻഡ്ഫീൽഡ് സ്റ്റുഡിയോ വെള്ളി, 08/12/2023 - 20:55 പുതിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
മൈൻഡ്ഫീൽഡ് സ്റ്റുഡിയോ വെള്ളി, 08/12/2023 - 20:55 പുതിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
പ്രീത് പി എസ് വെള്ളി, 08/12/2023 - 20:51 പിന്നണിവാദ്യം പേര് ചേർത്തു
പ്രീത് പി എസ് വെള്ളി, 08/12/2023 - 20:51 പിന്നണിവാദ്യം പേര് ചേർത്തു
കോഫിക്കാറ്റ്സ് ഗോവ വെള്ളി, 08/12/2023 - 20:45 പിന്നണിവാദ്യം പേര് ചേർത്തു
കോഫിക്കാറ്റ്സ് ഗോവ വെള്ളി, 08/12/2023 - 20:45 പിന്നണിവാദ്യം പേര് ചേർത്തു
കൃഷ്ണ വെള്ളി, 08/12/2023 - 20:35 ഗായകൻ പേര് കൂടി ചേർത്തു
ഇനി ഓരോ വഴികൾ വെള്ളി, 08/12/2023 - 18:57 പുതിയ ഗാനം ചേർത്തു
ഇനി ഓരോ വഴികൾ വെള്ളി, 08/12/2023 - 18:57 പുതിയ ഗാനം ചേർത്തു
ഇനി ഓരോ വഴികൾ വെള്ളി, 08/12/2023 - 18:57 പുതിയ ഗാനം ചേർത്തു
ഗൗതം വെള്ളി, 08/12/2023 - 18:51 പിന്നണിവാദ്യം പേര് ചേർത്തു
ഗൗതം വെള്ളി, 08/12/2023 - 18:51 പിന്നണിവാദ്യം പേര് ചേർത്തു
അരികെ കൂട്ടായി വെള്ളി, 08/12/2023 - 18:41 പുതിയ ഗാനം ചേർത്തു
അരികെ കൂട്ടായി വെള്ളി, 08/12/2023 - 18:41 പുതിയ ഗാനം ചേർത്തു
അരികെ കൂട്ടായി വെള്ളി, 08/12/2023 - 18:41 പുതിയ ഗാനം ചേർത്തു
വാലാട്ടി വെള്ളി, 08/12/2023 - 18:23 ഗായകരുടെയും മറ്റും ചേർത്തു
കണ്ണിലൊത്തിരി നേരം വെള്ളി, 08/12/2023 - 14:41 പുതിയ ഗാനം ചേർത്തു
കണ്ണിലൊത്തിരി നേരം വെള്ളി, 08/12/2023 - 14:41 പുതിയ ഗാനം ചേർത്തു
കണ്ണിലൊത്തിരി നേരം വെള്ളി, 08/12/2023 - 14:41 പുതിയ ഗാനം ചേർത്തു
ചിരിയിലലിയും നിലാവുപോലെ വെള്ളി, 08/12/2023 - 14:37 പുതിയ ഗാനം ചേർത്തു
ചിരിയിലലിയും നിലാവുപോലെ വെള്ളി, 08/12/2023 - 14:37 പുതിയ ഗാനം ചേർത്തു
ചിരിയിലലിയും നിലാവുപോലെ വെള്ളി, 08/12/2023 - 14:37 പുതിയ ഗാനം ചേർത്തു
എ രഞ്ജിത്ത് സിനിമ വെള്ളി, 08/12/2023 - 14:34 ഗായകരുടെയും മറ്റും വിവരങ്ങൾ ചേർത്തു
ഫസ്സി വെള്ളി, 08/12/2023 - 14:30 പുതിയ ഗായകന്റെ പേര് ചേർത്തു
ഫസ്സി വെള്ളി, 08/12/2023 - 14:30 പുതിയ ഗായകന്റെ പേര് ചേർത്തു
മിഥുൻ അശോക് വെള്ളി, 08/12/2023 - 14:24 Alias ൽ പേര് ചേർത്തു
തെയ്യ താരാ വെള്ളി, 08/12/2023 - 13:10 പുതിയ ഗാനം ചേർത്തു
തെയ്യ താരാ വെള്ളി, 08/12/2023 - 13:10 പുതിയ ഗാനം ചേർത്തു
തെയ്യ താരാ വെള്ളി, 08/12/2023 - 13:10 പുതിയ ഗാനം ചേർത്തു
വർക്കി വെള്ളി, 08/12/2023 - 13:06 Alias ൽ പേര് ചേർത്തു
ചൂടാറും നേരം വെള്ളി, 08/12/2023 - 13:04 പുതിയ ഗാനം ചേർത്തു
ചൂടാറും നേരം വെള്ളി, 08/12/2023 - 13:04 പുതിയ ഗാനം ചേർത്തു
ചൂടാറും നേരം വെള്ളി, 08/12/2023 - 13:04 പുതിയ ഗാനം ചേർത്തു
കുന്നും കേറി വെള്ളി, 08/12/2023 - 13:01 പുതിയ ഗാനം ചേർത്തു
കുന്നും കേറി വെള്ളി, 08/12/2023 - 13:01 പുതിയ ഗാനം ചേർത്തു
കുന്നും കേറി വെള്ളി, 08/12/2023 - 13:01 പുതിയ ഗാനം ചേർത്തു
മഞ്ഞേറുന്നേ വെള്ളി, 08/12/2023 - 12:56 പുതിയ ഗാനം ചേർത്തു
മഞ്ഞേറുന്നേ വെള്ളി, 08/12/2023 - 12:56 പുതിയ ഗാനം ചേർത്തു
മഞ്ഞേറുന്നേ വെള്ളി, 08/12/2023 - 12:56 പുതിയ ഗാനം ചേർത്തു
അറയ്ക്കൽ നന്ദകുമാർ വെള്ളി, 08/12/2023 - 12:52 Alias ൽ പേര് ചേർത്തു
സഞ്ചാരി വെള്ളി, 08/12/2023 - 12:51 പുതിയ ഗാനം ചേർത്തു
സഞ്ചാരി വെള്ളി, 08/12/2023 - 12:51 പുതിയ ഗാനം ചേർത്തു
സഞ്ചാരി വെള്ളി, 08/12/2023 - 12:51 പുതിയ ഗാനം ചേർത്തു
സൂരജ് സന്തോഷ് വെള്ളി, 08/12/2023 - 12:43 പ്രൊഫൈലിൽ സംഗീതസംവിധായകൻ എന്ന് കൂടി ചേർത്തു
അനിൽ ലാൽ വെള്ളി, 08/12/2023 - 12:40 ഗായകൻ, സംഗീതസംവിധായകൻ എന്നീ വിവരങ്ങൾ കൂടി ചേർത്തു
ചീനാ ട്രോഫി വെള്ളി, 08/12/2023 - 12:38 ഗായകർ, ഗാനരചന, സംഗീതം എന്നിവരുടെ പേരുകൾ ചേർത്തു
അഷ്ടമൻ പിള്ളൈ വെള്ളി, 08/12/2023 - 12:35 പുതിയ ഗായകൻറ് പേര് ചേർത്തു
അഷ്ടമൻ പിള്ളൈ വെള്ളി, 08/12/2023 - 12:35 പുതിയ ഗായകൻറ് പേര് ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
മഴ പെയ്യുമ്പോൾ സംഗീതവിഭാഗം വിവരങ്ങൾ..
ലോയ്ഡ് ജോൺ പ്രൊഫൈൽ വിവരങ്ങൾ
മിന്നിപ്പായും മിന്നാമിന്നി Song, Orchestra, Studio, Lyrics
മഴത്തുള്ളികൾ ആഹാ Song,Lyrics,orchestra,Studio
ഒരു ശ്രീലങ്കൻ സുന്ദരി IN.AUH സംഗീതവിഭാഗം വിവരങ്ങൾ, അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ
ഹരിണി വൈശാഖ് Singer
വൈഷ്ണവി വൈശാഖ് Singer
കൃഷ്ണ ദിയ Singer
സമീർഷാ Singer
സുരേഷ് എരുമേലി Music director

Pages