നിറഞ്ഞു താരകങ്ങൾ നിന്ന

നിറഞ്ഞു താരകങ്ങൾ നിന്ന വാനിൽ നിന്നും എറിഞ്ഞ മിന്നലൊന്നു വന്നു വീണതും വിരിഞ്ഞ നെഞ്ചോഴിഞ്ഞു നിന്ന വീരനല്ലേ..
ദാ.. പോയ്‌....

കരിമ്പു പോലെ നിന്നു വീമ്പിളക്കിടുമ്പോൾ കരിഞ്ഞ കോലമായി ഉണങ്ങി വീണവൻ മറഞ്ഞ ബോധമെന്നു വീണ്ടെടുത്തിടാനാ...ആവോ

നല്ല തിരുനാളിൽ കല്ലറയിൽ കൂടാൻ
വല്ല വിധി ഉണ്ടോ ഉടയോനെ പറയൂ
ഒറ്റ ഞൊടി നേരം അത്രമതിയാരും
ചില്ലുപടമാവാൻ കർത്താവേ കാത്തോണേ...

നിറഞ്ഞു താരകങ്ങൾ നിന്ന വാനിൽ നിന്നും എറിഞ്ഞ മിന്നലൊന്നു വന്നു വീണതും വിരിഞ്ഞ നെഞ്ചോഴിഞ്ഞു നിന്ന വീരനല്ലേ

ദാ പോയ്‌....

കരിമ്പു പോലെ നിന്നു വീമ്പിളക്കിടുമ്പോൾ കരിഞ്ഞ കോലമായി ഉണങ്ങി വീണവൻ മറഞ്ഞ ബോധമെന്നു വീണ്ടെടുത്തിടാനാ ആവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Niranju tharakangal ninna