നിറം തൊടാൻ വരൂ

നിറം തൊടാൻ വരൂ.. ഹാ....ഫാത്തിമാ
കരാ കാണാൻ വരൂ..ഹാ....ഫാത്തിമാ

താ...ര..ര..ര...ര..രാ...രാ.....
താ...ര..ര..ര...ര..രാ...രാ....
താ...ര..ര..ര...ര..രാ...രാ....
താ...ര..ര..ര...ര..രാ...രാ....ഫാത്തിമാ

നെഞ്ചിലെ...നെഞ്ചിലെ...നെഞ്ചിലേ..ഈ
കണ്ണീരിൻ..മുന്നിലെ...മണ്ണീലെ..ഈ..
വീണ്ണീലെ പോയ്‌കയായി നിന്നീലെ
നെഞ്ചിലെ...നെഞ്ചിലെ...നെഞ്ചിലേ

നിറം തൊടാൻ വരൂ.. ഹാ....ഫാത്തിമാ

ഓളങ്ങും ചൊല്ലാതേ
ചിരിയാകെ മായാതേ
കയ്യെത്തും ദൂരത്തെങ്ങോ
മഷിയെഴുതുന്നേ...
ഒന്നൊന്നും മിണ്ടാതേ
നീയൊന്നും പറയാതേ
ഖൽബിന്റ തീരത്തെങ്ങോ മഴപെയ്യുന്നേ
പിന്നാലെ കൂടുമോർമ്മ പോലെഏതോ കെടാതെ നിന്ന താരമാണു നീ...
മിന്നായംപോലെ വന്നു നിന്നു ദൂരേ ...
പിന്നാലെ എന്നെ ഒന്നു തേടുമോ...

താ...ര..ര..ര...ര..രാ...രാ......
താ...ര..ര..ര...ര..രാ...രാ.....
താ...ര..ര..ര...ര..രാ...രാ......
താ...ര..ര..ര...ര..രാ...രാ.......ഫാത്തിമാ
ഫാത്തിമാ....ആ. .ഫാത്തിമാ..
ആ. .ഫാത്തിമാ.....

ഗ..രി ഗ ഡു ക നോ...
ബേ ദിഗ് ലാ ദാ.....ജാ....ദൂ...

നേരാണ് നിൻ കൊഞ്ചൽ
വന്നെത്തും പണ്ടെല്ലാം
അറിയാതെ നിന്നെ തൊട്ടേൻ മോഹബത്താലേ
ഹൂഹെല്ലാം സ്വർഗത്തിൽ തേടുന്നതെന്താണോ
ഇഹലോകത്തെത്താതെന്തേ വൈകീടുന്നെ
പെയ്യാതെ പോകും മേഘ വന്നു മേലേ തൊടാതെ മെല്ലെ മാഞ്ഞു പോകയോ
ചൊല്ലാതെ താഴും സൂര്യനങ്ങു ദൂരേ
ഒരേ പ്രഭാതമായ സംഗമം....

താ...ര..ര..ര...ര..രാ...രാ......
താ...ര..ര..ര...ര..രാ...രാ.....
താ...ര..ര..ര...ര..രാ...രാ........ഫാത്തിമാ

നെഞ്ചിലെ...നെഞ്ചിലെ...നെഞ്ചിലേ..ഈ
കണ്ണീരിൻ..മുന്നിലെ...മണ്ണീലേ ...
എന്നിലെ പൊയ്കയായ് നിന്നില്ലേ...
നെഞ്ചിലേ ...നെഞ്ചിലേ ...നെഞ്ചിലേ
നെഞ്ചിലേ ...നെഞ്ചിലേ ...നെഞ്ചിലേ (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Niram thodan varoo

Additional Info

Year: 
2020

അനുബന്ധവർത്തമാനം