ലോയ്ഡ് ജോൺ
Loyd John
വർഷങ്ങളായി സംഗീത മേഖലയിൽ മ്യൂസിക് കമ്പോസറായി പ്രവർത്തിച്ചു വരുന്നു. ചലച്ചിത്ര പിന്നണി ഗാനങ്ങൾക്കും ആൽബങ്ങൾക്കും വാദ്യ ഉപകരണങ്ങൾ വായിച്ചിട്ടുണ്ട്. വിവിധ ആൽബം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുമുണ്ട്.
മുതിർന്ന ചലച്ചിത്ര പിന്നണി ഗായകരോടൊപ്പം സ്റ്റേജ് ഷോകളിലും ദൃശ്യ മാധ്യമരംഗത്തും നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചു വരുന്നു. ആകാശവാണി, ദൂരദർശൻലെ ബി ഹൈ ഗ്രേഡ് മ്യൂസിക് കമ്പോസർ കൂടിയാണ്..
2nd Grade Piono (From ABRSM,London)...
ITI (Electronics) ( Universal Institute ).......
Diploma in Electronics, CCNA (IPSR,Tvm)..
Singer, Music Direction (All India Radio, B High Auditioned)...
Keyboard/Piano/Drum Playing and Teaching..
Email: lloyd1693@gmail.com