hariyannan

hariyannan

എന്റെ പ്രിയഗാനങ്ങൾ

  • സംഗീതമീ ജീവിതം

     

    സംഗീതമീ ജീവിതം സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
    സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
    സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
    സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

    ഇല്ലാ ധനം സ്ഥാനമീ ലോകമായാ
    എല്ലാം നശിച്ചാലും എന്നാലും മായാ
    സംഗീതമീ ജീവിതം

    ആ രാഗത്തിൽ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റു പാടേണം
    ആ രാഗത്തിൽ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റു പാടേണം
    കൈയ്യിൽ കവിതയും മുന്തിരിച്ചാറും
    കൈയ്യിൽ കവിതയും മുന്തിരിച്ചാറും
    കൈ വന്നാലീ ലോകം മാറ്റുമന്നേരം
    സംഗീതമീ ജീവിതം

    ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
    ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
    ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
    ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
    ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും
    എന്നാരോമലേ പോരൂമനുരാഗമാ -
    രാഗ സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

     

  • അകലെ അകലെ

    അകലേ അകലേ ആരോ പാടും
    ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
    ഓര്‍ത്തു പോവുന്നു ഞാന്‍

    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

    മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
    മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
    ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


    യാത്രയാകും യാനപാത്രം ദൂരെയാകവേ
    മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പി സുബ്രഹ്മണ്യം വെള്ളി, 18/06/2021 - 21:36
പി സുബ്രഹ്മണ്യം വെള്ളി, 18/06/2021 - 18:49
സാബു സിറിൾ വെള്ളി, 18/06/2021 - 16:28 പുതിയ ലേഖനം എഴുതിച്ചേർത്തു.
മുട്ടത്തു വർക്കി വ്യാഴം, 17/06/2021 - 20:27
കെ വി മോഹന്‍കുമാര്‍ വ്യാഴം, 17/06/2021 - 02:42
സന്തോഷ് ശിവൻ വ്യാഴം, 17/06/2021 - 01:46 പുതിയ ലേഖനം ചേർത്തു
സന്തോഷ് ശിവൻ ബുധൻ, 16/06/2021 - 15:03
ബ്രദർ ലക്ഷ്മണൻ Mon, 14/06/2021 - 17:32
മറിയ Sun, 13/06/2021 - 23:37
ശ്രീകുമാരൻ തമ്പി വ്യാഴം, 10/06/2021 - 21:41
പി വാസു വ്യാഴം, 10/06/2021 - 00:15
ആയുഷ്മാൻ ഭവ ബുധൻ, 09/06/2021 - 22:05 ഭവഃ ഭവ എന്നാക്കി. വാസു പി എന്നത്‌ പി വാസു ആക്കി തിരക്കഥാകൃത്ത്‌ ജെ പള്ളാശ്ശെരിയാക്കി
ശ്രീകണ്ഠൻ വെഞ്ഞാടമൂട്‌ ബുധൻ, 09/06/2021 - 18:32
ഭരതേട്ടൻ വരുന്നു ബുധൻ, 09/06/2021 - 10:49
രവി ഗുപ്തൻ ബുധൻ, 09/06/2021 - 10:24
ജോസ് പ്രകാശ് ചൊവ്വ, 08/06/2021 - 11:59
ജോസ് പ്രകാശ് Mon, 07/06/2021 - 23:08
ജോസ് പ്രകാശ് Mon, 07/06/2021 - 00:17
വയലാർ രാമവർമ്മ Sun, 06/06/2021 - 19:17
ഭാഗ്യലക്ഷ്മി Sat, 05/06/2021 - 18:20
തിക്കുറിശ്ശി സുകുമാരൻ നായർ വെള്ളി, 04/06/2021 - 19:30
കെ ജി ജോർജ്ജ് വ്യാഴം, 03/06/2021 - 15:26
പി ജയചന്ദ്രൻ വ്യാഴം, 03/06/2021 - 12:00
പി ജയചന്ദ്രൻ ബുധൻ, 02/06/2021 - 18:43
പി ഭാസ്ക്കരൻ ബുധൻ, 02/06/2021 - 13:21
നന്തൻകോട് വിൻസിംഗ് ചൊവ്വ, 01/06/2021 - 22:01
ജോൺസൺ ചൊവ്വ, 01/06/2021 - 21:54
സുന്ദർ ഡാനിയേൽ ചൊവ്വ, 01/06/2021 - 21:46
വിഗതകുമാരൻ ചൊവ്വ, 01/06/2021 - 21:42
ജെ സി ദാനിയേൽ ചൊവ്വ, 01/06/2021 - 21:26
ജെ സി ദാനിയേൽ ചൊവ്വ, 01/06/2021 - 20:53
ജെ സി ദാനിയേൽ ചൊവ്വ, 25/05/2021 - 09:58
ജെ സി ദാനിയേൽ Mon, 24/05/2021 - 23:26
ശശാങ്കൻ കാവറ വ്യാഴം, 18/02/2021 - 20:41
മാമാങ്കം (2019) Sat, 09/01/2021 - 13:33
നോബി Sun, 09/04/2017 - 14:32 പുതിയ പ്രൊഫെയിൽ ചിത്രം ചേർത്തു
അഭയം Sat, 11/02/2017 - 14:17 പോസ്റ്റർ ഉൾപ്പെടുത്തി
പ്രണയമണിത്തൂവൽ വെള്ളി, 10/02/2017 - 01:26
പുറപ്പാട് ബുധൻ, 08/02/2017 - 22:37 പുതുതായി അനുബന്ധവർത്തമാനം ചേർത്തു
പുറപ്പാട് ബുധൻ, 08/02/2017 - 22:20 അനുബന്ധ വർത്തമാനം ചേർത്തു
പുറപ്പാട് ബുധൻ, 08/02/2017 - 22:17
രമേശ് നായിഡു ചൊവ്വ, 07/02/2017 - 12:16 കൂടുതൽ വിവരങ്ങളും ഫോട്ടോയും ചേർത്തു
യദു വിജയകൃഷ്ണൻ ബുധൻ, 19/10/2016 - 09:01 കൂടുതൽ വിവരങ്ങൾ ചേർത്തു.
ഒസ്യത്ത് ബുധൻ, 19/10/2016 - 08:53
വയനാടൻ മേട്ടിൽ ചൊവ്വ, 04/10/2016 - 12:07
വയനാടൻ മേട്ടിൽ ചൊവ്വ, 04/10/2016 - 10:29 ഗാനത്തിന്റെ വരികൾ ചേർത്തു
രവി ഗുപ്തൻ വ്യാഴം, 04/12/2014 - 19:30 കൂടുതല്‍ വിവരങ്ങളും ചിത്രവും ചേര്‍ത്തു
നിലാത്തിങ്കള്‍ ചിരിമായും ബുധൻ, 27/08/2014 - 19:43 Lyrics and details added

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
വയലാർ രാമവർമ്മ പുതിയ ലേഖനം ചേർത്തു
ലില്ലി താരത്തെ ചേർത്തു
ലക്ഷ്യം Added Chief Associate Cameraman
റിനി ഉദയകുമാർ Added details and pictures
രവി ഗുപ്തൻ തിരുത്തി
രമേശ് നായിഡു Profile details & image
രതീഷ്‌ രവി
മൊബിൻ ഗോപിനാഥ്‌ Profile created
മേഘ രാജൻ പ്രൊഫൈൽ സൃഷ്ടിച്ചു. ഫോട്ടോ ചേർത്തു.
മൃദു ഭാവേ ദൃഢ കൃത്യേ Added Amal Uday in the cast

Pages