സുന്ദർ ഡാനിയേൽ

Sundar Daniel
Sundar Daniel
മാസ്റ്റർ സുന്ദരരാജ്

ജെ.സി. ഡാനിയലിന്റെ മൂത്ത മകൻ , ഇദ്ദേഹം ആണ് വിഗതകുമാരനായി അഭിനയിച്ചത്.

എം എ ബിരുദം നേടിയ സുന്ദർ ദാനിയേൽ ശ്രീലങ്കയില്‍ കാന്‍ഡിയിലുള്ള ട്രിനിറ്റികോളേജില്‍ അദ്ധ്യാപകനായിരുന്നു.പിന്നീട്‌ അദ്ദേഹം ഓസ്ട്രേലിയയില്‍സ്ഥിരതാമസമാക്കി. 2002 ഒക്റ്റോബർ 2ന്‌ അദ്ദേഹം അന്തരിച്ചു.