നന്തൻകോട് വിൻസിംഗ്

Nandancaud Winsingh

മലയാളത്തിലെ ആദ്യ സിനിമയായ "വിഗതകുമാരനി "ൽ   അഭിനയിച്ചിരുന്ന നടൻ.ചിത്രത്തിന്റെ സംവിധായകനായിരുന്ന ജെ.സി.ദാനിയേലിന്റെ ഭാര്യ ജാനറ്റിന്റെ സഹോദരൻ.

തിരുവനന്തപുരത്ത്‌ എൽ എം എസ്‌ കോമ്പൗണ്ടിലെ വിൽസ്‌ ഹോസ്റ്റലിലായിരുന്നു പഠനാർത്ഥം നഗരത്തിലെത്തിയ ജെ സി ദാനിയേൽ താമസിച്ചിരുന്നത്‌. അവിടുത്തെ ലൈബ്രറിയിൽ അദ്ദേഹംസ്ഥിരമായി പോയിരുന്നു. ലൈബ്രറി നടത്തിപ്പുകാരനായിരുന്ന ജോയൽ സിംഗിന്റെമകൾ ജാനറ്റുമായി ദാനിയേൽ പ്രണയത്തിലായി. 1924ൽ എൽ എം എസ്‌കോമ്പൗണ്ടിൽ തന്നെയുള്ള സി എസ്‌ ഐ മറ്റീർ മെമ്മോറിയൽ ചർച്ചിൽ വച്ച്‌ അവർ വിവാഹിതരായി. സഹായിയായും നടനായും ജാനറ്റിന്റെ സഹോദരൻ വിൻസിംഗ്, വിഗതകുമാരനിൽ ഒപ്പമുണ്ടായിരുന്നു.