ഗുണ സിംഗ്
Guna Singh
ഗുണസിംഗ്
സംഗീതം നല്കിയ ഗാനങ്ങൾ: 32
ജി ദേവരാജൻ, എം ബി ശ്രീനിവാസൻ, ആർ കെ ശേഖർ തുടങ്ങിയ സംഗീതസംവിധായകർക്ക് ഫ്ലൂട്ട് വിദഗ്ദ്ധനായി പ്രവർത്തിച്ചിട്ടുള്ള സംഗീതജ്ഞനാണ് ഗുണ സിംഗ്. നവോദയയുടെ "തീക്കടൽ" എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകി മലയാളസംഗീതസംവിധാനരംഗത്തെത്തി.
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ നിഷ്കർഷം - ഡബ്ബിംഗ് | സംവിധാനം സുനിൽകുമാർ ദേശായി | വര്ഷം 1995 |
സിനിമ മൂർദ്ധന്യം - ഡബ്ബിംഗ് | സംവിധാനം സുനിൽകുമാർ ദേശായി | വര്ഷം 1991 |
സിനിമ വീണ്ടും ലിസ | സംവിധാനം ബേബി | വര്ഷം 1987 |
സിനിമ വീണ്ടും | സംവിധാനം ജോഷി | വര്ഷം 1986 |
സിനിമ ഈറൻ സന്ധ്യ | സംവിധാനം ജേസി | വര്ഷം 1985 |
സിനിമ ഒരുനാൾ ഇന്നൊരു നാൾ | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1985 |
സിനിമ വനിതാ പോലിസ് | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1984 |
സിനിമ കാണാമറയത്ത് | സംവിധാനം ഐ വി ശശി | വര്ഷം 1984 |
സിനിമ ഒന്നാണു നമ്മൾ | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1984 |
സിനിമ അഹങ്കാരം | സംവിധാനം ഡി ശശി | വര്ഷം 1983 |
സിനിമ അഷ്ടപദി | സംവിധാനം അമ്പിളി | വര്ഷം 1983 |
സിനിമ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | സംവിധാനം ഫാസിൽ | വര്ഷം 1983 |
സിനിമ മറക്കില്ലൊരിക്കലും | സംവിധാനം ഫാസിൽ | വര്ഷം 1983 |
സിനിമ പൂവിരിയും പുലരി | സംവിധാനം ജി പ്രേംകുമാർ | വര്ഷം 1982 |
സിനിമ നവംബറിന്റെ നഷ്ടം | സംവിധാനം പി പത്മരാജൻ | വര്ഷം 1982 |
സിനിമ കുറുക്കന്റെ കല്യാണം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1982 |
സിനിമ അഭിനയം | സംവിധാനം ബേബി | വര്ഷം 1981 |
സിനിമ ധ്രുവസംഗമം | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
സിനിമ തകിലുകൊട്ടാമ്പുറം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1981 |
സിനിമ സഞ്ചാരി | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1981 |
Submitted 15 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.