സെല്ലുലോയ്ഡ്
കഥാസന്ദർഭം:
വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെ ആസ്പദമാക്കി ജെ സി ഡാനിയേലിന്റെ ജീവിതവും വിഗതകുമാരന്റെ നിർമ്മാണവുമാണ് സെല്ലുലോയ്ഡ് പറയുന്നത്.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
129മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 15 February, 2013
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
ക്യാപിറ്റോൾ തീയേറ്റർ സെറ്റ് - യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം,
പട്ടം
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ജെ സി ഡാനിയൽ | |
ജാനറ്റ് | |
രാമകൃഷ്ണ അയ്യർ ഐ എ എസ് (സാംസ്കാരിക വകുപ്പ് സെക്രട്ടറി) | |
മെറിലാന്റ് ഉടമ | |
സുന്ദർ രാജൻ | |
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ | |
സിനിമാ വിളംബരം നടത്തുന്നയാൾ | |
സുന്ദർ രാജൻ | |
പി കെ റോസി | |
മൂർത്തി (പ്രൊജക്റ്റർ ഓപ്പറേറ്റർ) | |
നടരാജ മുതലിയാർ | |
പൌലോസ് (റോസിയുടെ അപ്പൻ) | |
നടൻ പിള്ള | |
പെട്ടിക്കട ഉടമ | |
കമലാലയം സോമൻ | |
ജോൺസൺ | |
മള്ളൂർ വക്കീൽ | |
ടി യു ചിന്നപ്പ | |
വിഗതകുമാരനിലെ കലാസംവിധാന സഹായി | |
ജന്മി തമ്പി | |
അഗസ്തീശ്വരത്തെ വഴിപോക്കൻ | |
അഗസ്തീശ്വരത്ത് ചേലങ്ങാടിന്റെ വഴികാട്ടി | |
ദാദാസാഹിബ് ഫാൽക്കെ | |
ജെ സി ഡാനിയേലിൻ്റെ അമ്മ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
Awards, Recognition, Reference, Resources
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കമൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 2 012 |
പൃഥ്വിരാജ് സുകുമാരൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 2 012 |
എം ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 2 012 |
സിതാര കൃഷ്ണകുമാർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 012 |
ജി ശ്രീറാം | സംസ്ഥാന ചലച്ചിത്ര അവാർഡ് | പ്രത്യേക ജ്യൂറി പരാമര്‍ശം | 2 012 |
വൈക്കം വിജയലക്ഷ്മി | സംസ്ഥാന ചലച്ചിത്ര അവാർഡ് | പ്രത്യേക ജ്യൂറി പരാമര്‍ശം | 2 012 |
കഥ സംഗ്രഹം
Goofs:
വിഗതകുമാരന്റെ ആദ്യ പ്രദർശനം നടക്കുന്നത് വൈകിട്ട് 6.30നാണ്. എന്നാൽ അതിനായി എത്തുന്നവർ തമ്മിലുള്ള കശപിശ നടക്കുമ്പോൾ സൂര്യൻ നേരെ തലയ്ക്കു മുകളിലാണ്.
അനുബന്ധ വർത്തമാനം:
- ജെ സി ഡാനിയലിന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രം
- വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം
സംഗീത വിഭാഗം
സംഗീതം:
കാസറ്റ്സ് & സീഡീസ്:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽസിന്ധുഭൈരവി |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം എം ജയചന്ദ്രൻ | ആലാപനം ജി ശ്രീറാം, വൈക്കം വിജയലക്ഷ്മി |
നം. 2 |
ഗാനം
യേനുണ്ടോടീ അമ്പിളിച്ചന്തം |
ഗാനരചയിതാവു് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സംഗീതം എം ജയചന്ദ്രൻ | ആലാപനം സിതാര കൃഷ്ണകുമാർ |
Submitted 12 years 2 months ago by Sandhya Rani.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റേഴ്സ് ചേർത്തു |