നന്ദു മാധവ്

Nandu Madhav

'ഹരിശ്ചന്ദ്രാചി ഫാക്ടറി' എന്ന മറാത്തി സിനിമയില്‍ ദാദാസാഹിബ് ഫാൽക്കെ ആയി അഭിനയിച്ച നന്ദു മാധവ് സെല്ലുലോയ്‌ഡ് എന്ന മലയാള സിനിമയിലും ദാദാസാഹിബ് ഫാൽക്കെ ആയി അഭിനയിച്ചു .