വി ദക്ഷിണാമൂർത്തി ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പുതുസൂര്യശോഭയിൽ പോലും നവലോകം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1951
വാര്‍ത്തിങ്കള്‍ താലമെടുത്ത ജീവിതനൗക വള്ളത്തോൾ വി ദക്ഷിണാമൂർത്തി 1951
ആനന്ദസുദിനമിതേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
അരുമസോദരാ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
അരുമസോദരാ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
ആനന്ദ സുദിനമിതേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
അണിയായ് പുഴയിലണയാം അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
പാടുപെട്ടു പാടങ്ങളില്‍ (2) ശരിയോ തെറ്റോ തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി 1953
പ്രതികാരചിന്താ ഗതിയാലെ ശരിയോ തെറ്റോ തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി 1953
പ്രതികാരചിന്ത ശരിയോ തെറ്റോ തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി 1953
നേരം പോയീ നട നട സീത അഭയദേവ് വി ദക്ഷിണാമൂർത്തി 1960
കണ്ടാ നല്ലൊരു ചേട്ടാ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി 1961
അക്കാനി പോലൊരു നാക്കുനക്ക് ഉമ്മിണിത്തങ്ക കെടാമംഗലം സദാനന്ദൻ വി ദക്ഷിണാമൂർത്തി 1961
ഏവമുക്തോ ഋഷികേശോ ഉമ്മിണിത്തങ്ക വി ദക്ഷിണാമൂർത്തി 1961
കണ്ടാലും കണ്ടാലും വെണ്ടക്ക ചുണ്ടക്കാ വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ, മുതുകുളം രാഘവൻ പിള്ള വി ദക്ഷിണാമൂർത്തി 1962
വിഘ്നങ്ങളൊക്കെയും തീര്‍ത്തരുളീടുന്ന‌ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി 1962
നാഗരാദി എണ്ണയുണ്ട് ദേവാലയം അഭയദേവ് വി ദക്ഷിണാമൂർത്തി 1964
ഭജരേ മാനസഗോപാലം ശ്രീ ഗുരുവായൂരപ്പൻ അഭയദേവ് വി ദക്ഷിണാമൂർത്തി 1964
ഓംകാരമായ പൊരുള്‍ ശ്രീ ഗുരുവായൂരപ്പൻ തുഞ്ചത്ത് എഴുത്തച്ഛൻ വി ദക്ഷിണാമൂർത്തി 1964
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1965
ദുഷ്ടാത്മാക്കള്‍ക്കും കടമറ്റത്തച്ചൻ (1966) ഫാദർ ഡോ ജോർജ്ജ് തര്യൻ വി ദക്ഷിണാമൂർത്തി 1966
എണ്ണിയാല്‍ തീരാത്ത പാപം കടമറ്റത്തച്ചൻ (1966) അഭയദേവ് വി ദക്ഷിണാമൂർത്തി 1966
കന്യകാപുത്രന്റെ ദാസനായ് കടമറ്റത്തച്ചൻ (1966) ഫാദർ ഡോ ജോർജ്ജ് തര്യൻ വി ദക്ഷിണാമൂർത്തി 1966
ഇന്നു നമ്മൾ രമിക്കുക കൊച്ചിൻ എക്സ്പ്രസ്സ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1967
താരത്തിലും തരുവിലും അഭയം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1970
തങ്കമകുടം ചൂടി നില്പൂ (1) ശ്രീ ഗുരുവായൂരപ്പൻ ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി 1972
ഈരേഴുലകവും നിറഞ്ഞിരിക്കും ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1973
കാമന്‍ പുഷ്പദലങ്ങള്‍ കൊണ്ടു അരക്കള്ളൻ മുക്കാൽ കള്ളൻ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1974
പകലോ പാതിരാവോ സംഭവം സത്യൻ അന്തിക്കാട് വി ദക്ഷിണാമൂർത്തി 1981
ഹേരംബ കാവേരി കാവാലം നാരായണപ്പണിക്കർ വി ദക്ഷിണാമൂർത്തി, ഇളയരാജ 1986