എണ്ണിയാല്‍ തീരാത്ത പാപം
എണ്ണിയാല്‍ തീരാത്ത പാപം ഒരു തുള്ളി
കണ്ണീരു കണ്ടാല്‍ പൊറുക്കുന്നോനേ
മണ്ണിനും വിണ്ണിനും നായകനേ നിന്റെ
പുണ്യമാംനാമം ജയിക്കേണമേ
(എണ്ണിയാല്‍... )
പച്ചവെള്ളത്തിനെ വീഞ്ഞാക്കിയ നിന്റെ
തൃച്ചേവടികളെ ആശ്രയിച്ചാല്‍
അല്ലലുണ്ടോ പിന്നെയാർക്കാനുമാനന്ദ-
മല്ലാതെ ലോകത്തിന്‍ രക്ഷകനേ
(എണ്ണിയാല്‍... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enniyaal theeraatha
Additional Info
Year:
1966
ഗാനശാഖ: