ദുഷ്ടാത്മാക്കള്‍ക്കും
Music:
Lyricist:
Singer:
Film/album:
ദുഷ്ടാത്മാക്കള്‍ക്കും പിശാചുകള്‍ക്കും പിന്നെ
കുട്ടിച്ചാത്തന്മാര്‍ക്കും സംഹാരരൂപിയായ്
ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ -
രാരാദ്ധ്യപൂരുഷന്‍ - കടമറ്റത്തച്ചന്‍
സ്ലീബാതന്‍ ശക്തിയാല്‍ ലോകര്‍ക്കു ജീവിത -
ക്ഷേമം വളര്‍ത്തിയ കഥ ഞങ്ങള്‍ ചൊല്ലിടാം
കേള്‍ക്കുവിന്‍ കേള്‍ക്കുവിന്‍ അക്കഥ കേള്‍ക്കുവിന്‍
കേരളമക്കളെ കേള്‍പ്പിന്‍ നിങ്ങള്‍
ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ -
രാരാദ്ധ്യപൂരുഷന്‍ കടമറ്റത്തച്ചന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dushtaathmakkalkkum
Additional Info
Year:
1966
ഗാനശാഖ: