കാമന്‍ പുഷ്പദലങ്ങള്‍ കൊണ്ടു

കാമന്‍ പുഷ്പദലങ്ങള്‍ കൊണ്ടു
പുതുതായ് തീര്‍ത്തുള്ള പൂപ്പന്തലോ
പ്രേമത്തിന്റെ മരീചിമാലയിരുളിൽ
ചിന്തുന്ന പൊന്‍ദീപമോ
വ്യോമത്തിങ്കല്‍ വസന്തചന്ദ്രികയുമായ്
പൊന്തുന്ന വെൺതിങ്കളോ
ഹാ! മല്‍ജീവിത ഭാഗ്യമോ - വിലസുമീ
വിശ്വൈക സമ്മോഹിനീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaaman pushpadalangal

Additional Info

Year: 
1974

അനുബന്ധവർത്തമാനം