വിനുതാസുതനേ

വിനുതാസുതനേ നാഗാധിരാജാ
പതിതപാവനാ - പാതാളവാസാ
നൂറും ഫലവും കുരുതിയും നല്‍കാം
നൂറ്റൊന്നു കുടത്തില്‍ പാലും നല്‍കാം
ശരണം നല്‍കുക തക്ഷകരാജാ
അഭയം നല്‍കുക മണിനാഗവീരാ
ശരണം നല്‍കുക തക്ഷകരാജാ
അഭയം നല്‍കുക മണിനാഗവീരാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vinuthasudhane

Additional Info

Year: 
1974

അനുബന്ധവർത്തമാനം