നേരം പോയീ നട നട

 

നേരം പോയീ നട നട
എന്‍ കാലുകഴക്കണു കടാ കടാ
ബഹുദൂരം പോണം നട നട
എന്‍ വയറു വിശക്കണു പട പട

രാമമനോഹര മുഖാംബുജം
കണ്ടുകുളിര്‍ത്തൊരു കണ്ണുകളാൽ
കാടിതുകാണാനെന്തിനു നാം
വീണ്ടും വന്നീ മലമുകളില്‍ 

പറന്നു പോമൊരു വിഹംഗമേ - നീ
ഞങ്ങടെയങ്ങോട്ടാണെങ്കില്‍ 
ഞാനും കൂടാപ്പൂഞ്ചിറകിന്‍ 
തേരില്‍ക്കേറിയിരുന്നോട്ടെ

നേരം പോയീ നട നട
എന്‍ കാലുകഴക്കണു കടാ കടാ
ബഹുദൂരം പോണം നട നട
എന്‍ വയറു വിശക്കണു പട പട

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neram poyi nada

Additional Info

Year: 
1960

അനുബന്ധവർത്തമാനം