ദീപിക മോഹൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 സൂത്രധാരൻ എ കെ ലോഹിതദാസ് 2001
2 ഇഷ്ടം ജ്യോതിയുടെ അമ്മ സിബി മലയിൽ 2001
3 ക്രോണിക്ക് ബാച്ചിലർ പരമേശ്വരമാമയുടെ കുടുംബാംഗം സിദ്ദിഖ് 2003
4 സി ഐ ഡി മൂസ ഡോകടർ ജോണി ആന്റണി 2003
5 വാണ്ടഡ് മുരളി നാഗവള്ളി 2004
6 ഉദയനാണ് താരം റോഷൻ ആൻഡ്ര്യൂസ് 2005
7 പച്ചക്കുതിര പെണ്ണ് കാണൽ വരുന്ന കുടുംബം കമൽ 2006
8 ചാക്കോ രണ്ടാമൻ സുനിൽ കാര്യാട്ടുകര 2006
9 ദി ഡോൺ ഷാജി കൈലാസ് 2006
10 മാടമ്പി രാഘവന്റെ ഭാര്യ ബി ഉണ്ണികൃഷ്ണൻ 2008
11 വൺ‌വേ ടിക്കറ്റ് ബിപിൻ പ്രഭാകർ 2008
12 ഷേക്സ്പിയർ എം എ മലയാളം അല്ലിയുടെ അമ്മ ഷൈജു-ഷാജി, ഷാജി അസീസ് 2008
13 പോസിറ്റീവ് വി കെ പ്രകാശ് 2008
14 എസ് എം എസ് കിച്ചന്റെ അമ്മ സർജുലൻ 2008
15 പുതുമുഖങ്ങൾ ഡോൺ അലക്സ്, ബിജു മജീദ് 2010
16 ഹോളിഡേയ്‌സ് എം എം രാമചന്ദ്രൻ 2010
17 ഡോക്ടർ ഇന്നസെന്റാണ് മദർ അജ്മൽ 2012
18 താപ്പാന സിസ്റ്റർ ജോണി ആന്റണി 2012
19 കൂതറ കൂബ്രിന്റെ അമ്മ ശ്രീനാഥ് രാജേന്ദ്രൻ 2014
20 ചാർലി കന്യാസ്ത്രീ മാർട്ടിൻ പ്രക്കാട്ട് 2015
21 സ്വർഗ്ഗത്തേക്കാൾ സുന്ദരം മനോജ് അരവിന്ദാക്ഷൻ 2015
22 ഇലഞ്ഞിക്കാവ് പി ഒ സംഗീത് ലൂയിസ് 2015
23 ലൗ ലാൻഡ് ഹാജമൊയ്നു എം 2015
24 ജേക്കബിന്റെ സ്വർഗ്ഗരാജ്യം വിനീത് ശ്രീനിവാസൻ 2016
25 ഔട്ട്‌ ഓഫ് റേഞ്ച് ജോൺസൺ വി ദേവസി 2016
26 മൂന്നാം നാൾ ഞായറാഴ്ച കന്യാസ്ത്രി ടി എ റസാക്ക് 2016
27 ഇന്ദുലേഖ മുഹമ്മദ്‌കുട്ടി 2017
28 മൊട്ടിട്ട മുല്ലകൾ വിനോദ് കണ്ണോൽ 2018
29 എന്നാലും ശരത് ബാലചന്ദ്ര മേനോൻ 2018
30 കുട്ടനാടൻ മാർപ്പാപ്പ ജാനകിയുടെ അമ്മ ശ്രീജിത്ത് വിജയൻ 2018
31 വാരിക്കുഴിയിലെ കൊലപാതകം നാട്ടുകാരി 2 റെജീഷ് മിഥില 2019