വിനോദ് കണ്ണോൽ

Vinod Kannol

 

കാസറഗോഡ് ജില്ലയിലെ ഉദുമയിൽ 1983 സെപ്റ്റംബർ 6 ന് ജനനം. അച്ഛൻ വിജയൻ  അമ്മ നിർമ്മല. ജി എൽ പി സ്കൂൾ കൊട്ടിക്കുളം, ഗവണ്മെന്റ് ഫിഷറീസ് ഹൈ സ്കൂൾ ബേക്കൽ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. പതിനഞ്ചോളം ഹ്രസ്വ ചിത്രങ്ങൾ ചെയ്തു. 2018ൽ മോഹനൻ നെല്ലിക്കാട്ട് എഴുതി നിർമ്മിച്ച മൊട്ടിട്ട മുല്ലകൾ എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമ സംവിധാന രംഗത്ത് കാലെടുത്തു വെച്ചു.

ഉദുമ പലകുന്ന്, കണ്ണോൽ എന്ന സ്ഥാലത്താണ് താമസം.

ഭാര്യ സിനിജ , മക്കൾ  സൂര്യ, ഭൂമി.

വിനോദിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ | ഇമെയിൽ വിലാസമിവിടെ