മൊട്ടിട്ട മുല്ലകൾ
കഥാസന്ദർഭം:
ആഗ്രഹങ്ങൾ സഫലമാക്കാൻ നെട്ടോട്ടമോടുന്ന നന്മയുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന മൊട്ടിട്ടമുല്ലകൾ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 16 November, 2018
ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിച്ച് തിരക്കഥയെഴുതി വിനോദ് കണ്ണോൽ സംവിധാനം ചെയ്ത ചിത്രമാണ് "മൊട്ടിട്ട മുല്ലകൾ". അരുൺ ജെൻസൺ, ജോയ് മാത്യു, ബിജുക്കുട്ടൻ, ജെയ്‌മി അഫ്സൽ തുടങ്ങിയവർ അഭിനയിക്കുന്നു...