അടൂർ പങ്കജം അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 അച്ഛൻ പങ്കജം എം ആർ എസ് മണി 1952
2 വിശപ്പിന്റെ വിളി മാധവി മോഹൻ റാവു 1952
3 പ്രേമലേഖ ദേവകി എം കെ രമണി 1952
4 പൊൻകതിർ ജാനു ഇ ആർ കൂപ്പർ 1953
5 ശരിയോ തെറ്റോ പാറു തിക്കുറിശ്ശി സുകുമാരൻ നായർ 1953
6 അവകാശി ശീലാവതി ആന്റണി മിത്രദാസ് 1954
7 അവൻ വരുന്നു മാധവിയമ്മ എം ആർ എസ് മണി 1954
8 ബാല്യസഖി ഗൗരി ആന്റണി മിത്രദാസ് 1954
9 ഹരിശ്ചന്ദ്ര കാളകണ്ഠന്റെ ഭാര്യ ആന്റണി മിത്രദാസ് 1955
10 കിടപ്പാടം റിക്ഷാക്കാരന്റെ ഭാര്യ എം ആർ എസ് മണി 1955
11 ന്യൂസ് പേപ്പർ ബോയ് പി രാമദാസ് 1955
12 C I D എം കൃഷ്ണൻ നായർ 1955
13 സി ഐ ഡി പങ്കി എം കൃഷ്ണൻ നായർ 1955
14 മന്ത്രവാദി മായാവതി പി സുബ്രഹ്മണ്യം 1956
15 കൂടപ്പിറപ്പ് ജെ ഡി തോട്ടാൻ 1956
16 അവരുണരുന്നു നാണി എൻ ശങ്കരൻ നായർ 1956
17 മിന്നുന്നതെല്ലാം പൊന്നല്ല കല്യാണി ആർ വേലപ്പൻ നായർ 1957
18 പാടാത്ത പൈങ്കിളി തേവി പി സുബ്രഹ്മണ്യം 1957
19 ദേവസുന്ദരി എം കെ ആർ നമ്പ്യാർ 1957
20 രണ്ടിടങ്ങഴി പി സുബ്രഹ്മണ്യം 1958
21 ചതുരംഗം ജെ ഡി തോട്ടാൻ 1959
22 നാടോടികൾ ജാനു എസ് രാമനാഥൻ 1959
23 ക്രിസ്തുമസ് രാത്രി പി സുബ്രഹ്മണ്യം 1961
24 ജ്ഞാനസുന്ദരി കത്രി കെ എസ് സേതുമാധവൻ 1961
25 ഭക്തകുചേല പി സുബ്രഹ്മണ്യം 1961
26 ശബരിമല ശ്രീഅയ്യപ്പൻ പാർവ്വതി ശ്രീരാമുലു നായിഡു 1961
27 ശ്രീരാമപട്ടാഭിഷേകം മന്ഥര ജി കെ രാമു 1962
28 ഭാര്യ റാഹേൽ എം കുഞ്ചാക്കോ 1962
29 കാൽപ്പാടുകൾ കെ എസ് ആന്റണി 1962
30 ഭാഗ്യജാതകം വേലക്കാരി പി ഭാസ്ക്കരൻ 1962
31 കണ്ണും കരളും പാറുക്കുട്ടിയമ്മ കെ എസ് സേതുമാധവൻ 1962
32 സ്നേഹദീപം നാരായണി പി സുബ്രഹ്മണ്യം 1962
33 കലയും കാമിനിയും പങ്കി പി സുബ്രഹ്മണ്യം 1963
34 സത്യഭാമ ഹരിണി എം എസ് മണി 1963
35 ചിലമ്പൊലി പാരിജാതം ജി കെ രാമു 1963
36 സുശീല കെ എസ് സേതുമാധവൻ 1963
37 ഡോക്ടർ തങ്കമ്മ നഴ്സ് എം എസ് മണി 1963
38 നിത്യകന്യക കെ എസ് സേതുമാധവൻ 1963
39 കടലമ്മ കാളിയമ്മ എം കുഞ്ചാക്കോ 1963
40 സ്നാപകയോഹന്നാൻ പി സുബ്രഹ്മണ്യം 1963
41 ഒരേ ഭൂമി ഒരേ രക്തം നാരായണൻകുട്ടി വല്ലത്ത് 1964
42 ആ‍റ്റം ബോംബ് കല്യാണിക്കുട്ടി പി സുബ്രഹ്മണ്യം 1964
43 മണവാട്ടി കല്യാണി കെ എസ് സേതുമാധവൻ 1964
44 അയിഷ ബീയാത്തു എം കുഞ്ചാക്കോ 1964
45 കളഞ്ഞു കിട്ടിയ തങ്കം കാപ്പിക്കടക്കാരി പങ്കജം എസ് ആർ പുട്ടണ്ണ 1964
46 ഓമനക്കുട്ടൻ പങ്കജാക്ഷി കെ എസ് സേതുമാധവൻ 1964
47 ആദ്യകിരണങ്ങൾ കുഞ്ഞേലി പി ഭാസ്ക്കരൻ 1964
48 കറുത്ത കൈ മഹേശ്വരി എം കൃഷ്ണൻ നായർ 1964
49 ഭർത്താവ് സീത എം കൃഷ്ണൻ നായർ 1964
50 അന്ന കെ എസ് സേതുമാധവൻ 1964

Pages