ഇന്ദ്രജിത്ത് സുകുമാരൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പടയണി രമേഷിന്റെ കുട്ടിക്കാലം ടി എസ് മോഹൻ 1986
2 മീശമാധവൻ ഈപ്പന്‍ പാപ്പച്ചി (സ്ഥലം എസ്. ഐ) ലാൽ ജോസ് 2002
3 ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ ശ്യാം ഗോപാൽ വർമ്മ വിനയൻ 2002
4 മുല്ലവള്ളിയും തേന്മാവും ആൻഡ്രെ വി കെ പ്രകാശ് 2003
5 പട്ടാളം നന്ദകുമാർ ലാൽ ജോസ് 2003
6 മിഴി രണ്ടിലും ഡോ അരുൺ രഞ്ജിത്ത് ബാലകൃഷ്ണൻ 2003
7 വേഷം ഹരി വി എം വിനു 2004
8 നമ്മൾ തമ്മിൽ ജോൺ റോസ് വിജി തമ്പി 2004
9 റൺ‌വേ ബാലു ജോഷി 2004
10 ചാന്ത്‌പൊട്ട് കുമാരൻ ലാൽ ജോസ് 2005
11 ഫിംഗർപ്രിന്റ് സതീഷ് പോൾ 2005
12 കൃത്യം രാംദാസ് വിജി തമ്പി 2005
13 ദീപങ്ങൾ സാക്ഷി ഹൃഷികേഷ് കെ ബി മധു 2005
14 പോലീസ് ആനന്ദ് വി കെ പ്രകാശ് 2005
15 ബാബാ കല്യാണി ബാബു ഷാജി കൈലാസ് 2006
16 അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ് 2006
17 ക്ലാസ്‌മേറ്റ്സ് പയസ് ജോർജ് ലാൽ ജോസ് 2006
18 ഭാർഗവചരിതം മൂന്നാം ഖണ്ഡം ജോമോൻ 2006
19 ഒരുവൻ ശിവൻ വിനു ആനന്ദ് 2006
20 ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ഹരീന്ദ്രവർമ്മ വിനയൻ 2007
21 സൂര്യകിരീടം ശിവറാം ജോർജ്ജ് കിത്തു 2007
22 അറബിക്കഥ അൻവർ ലാൽ ജോസ് 2007
23 ഹാർട്ട് ബീറ്റ്സ് ഇടിക്കുള വിനു ആനന്ദ് 2007
24 ഛോട്ടാ മുംബൈ ടോമിച്ചൻ അൻവർ റഷീദ് 2007
25 ആയുർ രേഖ ജി എം മനു 2007
26 മലബാർ വെഡ്ഡിംഗ് താറാവ് മാനുക്കുട്ടൻ രാജേഷ് ഫൈസൽ 2008
27 മിന്നാമിന്നിക്കൂട്ടം സിദ്ദു കമൽ 2008
28 ട്വന്റി 20 അരുൺ കുമാർ ജോഷി 2008
29 കൽക്കട്ടാ ന്യൂസ് ഹരി ബ്ലെസ്സി 2008
30 ഫ്ലാഷ് പ്രിയൻ സിബി മലയിൽ 2008
31 കനൽക്കണ്ണാടി ജയൻ പൊതുവാൾ 2008
32 ഡാഡി കൂൾ ആഷിക് അബു 2009
33 സീതാ കല്യാണം അമ്പി ടി കെ രാജീവ് കുമാർ 2009
34 ചേകവർ കാശിനാഥൻ സജീവൻ 2010
35 കരയിലേക്ക് ഒരു കടൽ ദൂരം അനൂപ് ചന്ദ്രൻ വിനോദ് മങ്കര 2010
36 ഹാപ്പി ഹസ്‌ബൻഡ്‌സ് രാഹുൽ വല്യത്താൻ സജി സുരേന്ദ്രൻ 2010
37 കോളേജ് ഡേയ്സ് രോഹിത് മേനോൻ / അനന്തകൃഷ്ണൻ ജി എൻ കൃഷ്ണകുമാർ 2010
38 നായകൻ വരദനുണ്ണി ലിജോ ജോസ് പെല്ലിശ്ശേരി 2010
39 എൽസമ്മ എന്ന ആൺകുട്ടി എബി ലാൽ ജോസ് 2010
40 3 കിങ്ങ്സ് ഭാസ്ക്കർ വി കെ പ്രകാശ് 2011
41 വീട്ടിലേക്കുള്ള വഴി റസാഖ(തമിഴ് തീവ്രവാദി) ഡോ ബിജു 2011
42 വെള്ളരിപ്രാവിന്റെ ചങ്ങാതി മാണിക്കുഞ്ഞ് അക്കു അക്ബർ 2011
43 റേസ് മെക്കാനിക്ക് നിരഞ്ജൻ കുക്കു സുരേന്ദ്രൻ 2011
44 സിറ്റി ഓഫ് ഗോഡ് സ്വർണ്ണവേൽ ലിജോ ജോസ് പെല്ലിശ്ശേരി 2011
45 ഔട്ട്സൈഡർ മുകുന്ദൻ പി ജി പ്രേംലാൽ 2012
46 ഹസ്ബന്റ്സ് ഇൻ ഗോവ അഡ്വ. ജെറി തോമാസ് സജി സുരേന്ദ്രൻ 2012
47 കർമ്മയോഗി രുദ്രൻ ഗുരുക്കൾ വി കെ പ്രകാശ് 2012
48 ബാച്ച്‌ലർ പാർട്ടി ഗീവർഗ്ഗീസ് അമൽ നീരദ് 2012
49 മുല്ലമൊട്ടും മുന്തിരിച്ചാറും ജോസ് അനീഷ് അൻവർ 2012
50 പോപ്പിൻസ് കാന്തൻ വി കെ പ്രകാശ് 2012

Pages