അഞ്ജു അരവിന്ദ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 KL.58 S-4330 ഒറ്റയാൻ റെജിൻ നരവൂർ 2023
2 അവകാശികൾ എൻ അരുൺ 2022
3 ഒറ്റപ്പെട്ടവർ (2021) അമീർ അലി 2021
4 ഭൂമിയിലെ മനോഹര സ്വകാര്യം സൈനു ഷൈജു അന്തിക്കാട് 2020
5 നിത്യഹരിത നായകൻ എ ആർ ബിനുരാജ് 2018
6 അച്ചായൻസ് റീത്തയുടെ അമ്മ കണ്ണൻ താമരക്കുളം 2017
7 സ്വർണ്ണ കടുവ ഗീതു നായർ ജോസ് തോമസ് 2016
8 അതിജീവനം ആനി എസ് വി സജീവൻ 2016
9 തൗസന്റ് എ ആർ സി നായർ 2015
10 പത്തേമാരി സലിം അഹമ്മദ് 2015
11 മിലി താര രാജേഷ് പിള്ള 2015
12 അവതാരം ലീലാമ്മ ജോഷി 2014
13 ഓർമ്മയുണ്ടോ ഈ മുഖം അൻവർ സാദിഖ് 2014
14 ഹൈവേ പോലീസ് പ്രസാദ് വാളച്ചേരിൽ 2006
15 മേൽ‌വിലാസം ശരിയാണ് പ്രദീപ് ചൊക്ലി 2003
16 ചിത്രത്തൂണുകൾ ഇന്ദു ടി എൻ വസന്തകുമാർ 2001
17 ദോസ്ത് തുളസീദാസ് 2001
18 സമ്മർ പാലസ് രജനി എം കെ മുരളീധരൻ 2000
19 ചാർളി ചാപ്ലിൻ നാൻസി പി കെ രാധാകൃഷ്ണൻ 1999
20 ചേനപ്പറമ്പിലെ ആനക്കാര്യം നിസ്സാർ 1998
21 സിദ്ധാർത്ഥ ജോമോൻ 1998
22 ആലിബാബയും ആറര കള്ളന്മാരും സുനിത സതീഷ് മണർകാട്, ഷാജി 1998
23 കല്യാണപ്പിറ്റേന്ന് രാധു കെ കെ ഹരിദാസ് 1997
24 സുവർണ്ണ സിംഹാസനം ശ്രീക്കുട്ടി പി ജി വിശ്വംഭരൻ 1997
25 അഴകിയ രാവണൻ അനിയത്തി സന്ധ്യ കമൽ 1996
26 സ്വപ്നലോകത്തെ ബാലഭാസ്കരൻ മോഹിനി രാജസേനൻ 1996
27 ആകാശത്തേക്കൊരു കിളിവാതിൽ എം പ്രതാപ് 1996
28 വാനരസേന ജയൻ വർക്കല 1996
29 ബ്രിട്ടീഷ് മാർക്കറ്റ് ലീന നിസ്സാർ 1996
30 സുന്ദരി നീയും സുന്ദരൻ ഞാനും തുളസീദാസ് 1995
31 അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ വിജി തമ്പി 1995
32 പാർവ്വതീ പരിണയം ലക്ഷ്മി പി ജി വിശ്വംഭരൻ 1995
33 കിടിലോൽക്കിടിലം പോൾസൺ 1995
34 അക്ഷരം സിബി മലയിൽ 1995
35 കൊക്കരക്കോ കെ കെ ഹരിദാസ് 1995
36 കവാടം ശോഭന കെ ആർ ജോഷി 1988