സിതാര അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 കാണാതായ പെൺകുട്ടി കെ എൻ ശശിധരൻ 1985
2 ഒരിടത്ത് രമ ജി അരവിന്ദൻ 1986
3 കാവേരി കാവേരി രാജീവ് നാഥ് 1986
4 പൊന്ന് പി ജി വിശ്വംഭരൻ 1987
5 ആര്യൻ ദേവനാരായണന്റെ സഹോദരി താത്രിക്കുട്ടി പ്രിയദർശൻ 1988
6 പാദമുദ്ര ആർ സുകുമാരൻ 1988
7 മുക്തി ശോഭ ഐ വി ശശി 1988
8 പടിപ്പുര പി എൻ മേനോൻ 1988
9 മഴവിൽക്കാവടി അമ്മിണിക്കുട്ടി സത്യൻ അന്തിക്കാട് 1989
10 മുത്തുക്കുടയും ചൂടി ബൈജു തോമസ് 1989
11 നാടുവാഴികൾ രമ ജോഷി 1989
12 പുതിയ കരുക്കൾ തമ്പി കണ്ണന്താനം 1989
13 ചാണക്യൻ ഗീതു ടി കെ രാജീവ് കുമാർ 1989
14 ജാതകം സുരേഷ് ഉണ്ണിത്താൻ 1989
15 മാന്മിഴിയാൾ പ്രസന്ന ജി കൃഷ്ണസ്വാമി 1990
16 പുറപ്പാട് ജേസി 1990
17 വചനം മായ ലെനിൻ രാജേന്ദ്രൻ 1990
18 ഒരുക്കം ഭാഗി കെ മധു 1990
19 എഴുന്നള്ളത്ത് ഹരികുമാർ 1991
20 മൂർദ്ധന്യം - ഡബ്ബിംഗ് സുനിൽകുമാർ ദേശായി 1991
21 ജേർണലിസ്റ്റ് രഞ്ജിനി വിജി തമ്പി 1993
22 ചമയം ലിസ ഭരതൻ 1993
23 ഭാഗ്യവാൻ അമ്മു സുരേഷ് ഉണ്ണിത്താൻ 1994
24 യുവശക്തി - ഡബ്ബിംങ്ങ് ജോ സൈമൺ 1997
25 ഗുരു വൈദേഹി രാജീവ് അഞ്ചൽ 1997
26 പഞ്ചപാണ്ഡവർ കെ കെ ഹരിദാസ് 1999
27 ഭാര്യ ഒന്ന് മക്കൾ മൂന്ന് 2009
28 ബ്ലാക്ക് ബട്ടർഫ്ലൈ ആതിരയുടെ അമ്മ എം രഞ്ജിത്ത് 2013
29 വെഡ്ഡിംഗ് ഗിഫ്റ്റ് പത്മേന്ദ്ര പ്രസാദ് 2014
30 സൈഗാള്‍ പാടുകയാണ് സുജാത സിബി മലയിൽ 2015
31 ജനത ഗാരേജ് - തെലുങ്ക് ഡബ്ബിംഗ് കൊരട്ടാല ശിവ 2016
32 ഞാൻ ഗഗൻ-ഡബ്ബിംഗ് ബൊയപ്പടി ശ്രീനു 2018