admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Jibin Jose Sun, 25/06/2017 - 19:01
Artists Jibin Joy Sun, 25/06/2017 - 19:01
Artists Jibin Kolattukudy Sun, 25/06/2017 - 19:01
Artists Jibin G Nair Sun, 25/06/2017 - 19:01
Artists Jibin K Joy Sun, 25/06/2017 - 19:01
Artists Jibin Sun, 25/06/2017 - 19:00
Artists Jibi Charles Sun, 25/06/2017 - 19:00
Artists Jiby Gopalan Sun, 25/06/2017 - 19:00
Artists Jinto George Sun, 25/06/2017 - 19:00
Artists Jibin Sun, 25/06/2017 - 19:00
Artists Jinto Thomas Sun, 25/06/2017 - 19:00
Artists Jinto John Sun, 25/06/2017 - 19:00
Artists Jinto John Thodupuzha Sun, 25/06/2017 - 19:00
Artists Jinto Sun, 25/06/2017 - 19:00
Artists Jinesh Kumar Sun, 25/06/2017 - 19:00
Artists Jino John Sun, 25/06/2017 - 19:00
Artists Jinesh Sun, 25/06/2017 - 19:00
Artists Jinuraj Sun, 25/06/2017 - 19:00
Artists Jinesh Sun, 25/06/2017 - 19:00
Artists Jinumon Sun, 25/06/2017 - 17:58
Artists Jinu Shobha Sun, 25/06/2017 - 17:58
Artists Jinu Mathew George Sun, 25/06/2017 - 17:58
Artists Jinu Pothavur Sun, 25/06/2017 - 17:58
Artists Jinu John Sun, 25/06/2017 - 17:58
Artists Jinu Jiju Sun, 25/06/2017 - 17:58
Artists Jinu Alunkal Sun, 25/06/2017 - 17:58
Artists Jinu P K Sun, 25/06/2017 - 17:58
Artists Jinu M John Sun, 25/06/2017 - 17:58
Artists Jith Joshie Sun, 25/06/2017 - 17:58
Artists Jiniraj Sun, 25/06/2017 - 17:58
Artists Jinachandran Sun, 25/06/2017 - 17:58
Artists Jithus Wrote Sun, 25/06/2017 - 17:58
Artists Jithu Lal Sun, 25/06/2017 - 17:58
Artists Jitheesh Kurupp Sun, 25/06/2017 - 17:58
Artists Jithu Vayalil Sun, 25/06/2017 - 17:58
Artists Jithu Chandran Sun, 25/06/2017 - 17:58
Artists Jithu Pulayoor Sun, 25/06/2017 - 17:58
Artists Jithu Parappanangadi Sun, 25/06/2017 - 17:58
Artists Jithu Ashraf Sun, 25/06/2017 - 17:58
Artists Jithu Thampuran Sun, 25/06/2017 - 17:58
Artists Jithesh Poyya Sun, 25/06/2017 - 12:16
Artists Jithu Sun, 25/06/2017 - 12:16
Artists Jithin Raj Sun, 25/06/2017 - 12:15
Artists Jithesh Mangalapilly Sun, 25/06/2017 - 12:15
Artists Jithesh K M Sun, 25/06/2017 - 12:15
Artists Jisthesh Kumar Sun, 25/06/2017 - 12:15
Artists Jithin Sudevan Sun, 25/06/2017 - 12:15
Artists Jithendran Sun, 25/06/2017 - 12:15
Artists Jithesh Kalamaya Even Management Sun, 25/06/2017 - 12:15
Artists Jithin Vasudev Sun, 25/06/2017 - 12:15

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തൊട്ടാൽ പൊട്ടുന്ന പ്രായം വെള്ളി, 15/01/2021 - 20:01 Comments opened
വാനമ്പാടീ വാനമ്പാടീ വെള്ളി, 15/01/2021 - 20:01 Comments opened
അല്ലലുള്ള പുലയിക്കേ വെള്ളി, 15/01/2021 - 20:01 Comments opened
പൊന്നമ്പലമേട്ടിൽ വെള്ളി, 15/01/2021 - 20:01 Comments opened
വെള്ളാരംകുന്നിനു മുഖം നോക്കാൻ വെള്ളി, 15/01/2021 - 20:01 Comments opened
കൈയ്യിൽ മുന്തിരിക്കിണ്ണവുമായ് വെള്ളി, 15/01/2021 - 20:01 Comments opened
ഭൂമിയ്ക്കു നീയൊരു ഭാരം വെള്ളി, 15/01/2021 - 20:01 Comments opened
ആലോലം താലോലം വെള്ളി, 15/01/2021 - 20:01 Comments opened
നാണിച്ചു നാണിച്ചു പൂത്തു വെള്ളി, 15/01/2021 - 20:01 Comments opened
ഹിമഗിരിതനയേ കുവലയനയനേ വെള്ളി, 15/01/2021 - 20:01 Comments opened
ശില്പികളേ ശില്പികളേ വെള്ളി, 15/01/2021 - 20:01 Comments opened
ചാഞ്ചക്കം വെള്ളി, 15/01/2021 - 20:01 Comments opened
ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ വെള്ളി, 15/01/2021 - 20:01 Comments opened
വൈശാഖ പൂജയ്ക്ക് വെള്ളി, 15/01/2021 - 20:01 Comments opened
അഞ്ജലിപ്പൂ പൂ പൂ പൂ വെള്ളി, 15/01/2021 - 20:01 Comments opened
തുളസീദേവി തുളസീദേവി വെള്ളി, 15/01/2021 - 20:01 Comments opened
കുന്നത്തെപ്പൂമരം കുട പിടിച്ചു വെള്ളി, 15/01/2021 - 20:01 Comments opened
അസ്തമനക്കടലിന്നകലെ വെള്ളി, 15/01/2021 - 20:01 Comments opened
ഉണരൂ ഉണരൂ കണ്ണാ നീയുണരൂ വെള്ളി, 15/01/2021 - 20:01 Comments opened
പൂക്കില ഞൊറി വെച്ച് വെള്ളി, 15/01/2021 - 20:01 Comments opened
ചിത്രാപൗർണ്ണമി വെള്ളി, 15/01/2021 - 20:01 Comments opened
ആരാധകരേ വരൂ വരൂ വെള്ളി, 15/01/2021 - 20:01 Comments opened
കോലക്കുഴൽ വിളികേട്ടോ വെള്ളി, 15/01/2021 - 20:01 Comments opened
സ്നേഹത്തിൻ പൂഞ്ചോലത്തീരത്ത് വെള്ളി, 15/01/2021 - 20:01 Comments opened
പാതിമെയ് മറഞ്ഞതെന്തേ വെള്ളി, 15/01/2021 - 20:01 Comments opened
ഈശ്വരൻ ഹിന്ദുവല്ല വെള്ളി, 15/01/2021 - 20:01 Comments opened
ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ വെള്ളി, 15/01/2021 - 20:01 Comments opened
അക്കരെ ഇക്കരെ അത്തപ്പൂമരക്കാട് വെള്ളി, 15/01/2021 - 20:01 Comments opened
കടലൊരു സുന്ദരിപ്പെണ്ണ് വെള്ളി, 15/01/2021 - 20:01 Comments opened
അപ്പനാണെ അമ്മയാണെ വെള്ളി, 15/01/2021 - 20:01 Comments opened
പോയ്‌വരാമമ്മ പോയിവരാം വെള്ളി, 15/01/2021 - 20:01 Comments opened
പള്ളാത്തുരുത്തിയാറ്റിൽ വെള്ളി, 15/01/2021 - 20:01 Comments opened
തപസ്വിനീ തപസ്വിനീ വെള്ളി, 15/01/2021 - 20:01 Comments opened
പച്ചിലക്കിളി ചിത്തിരക്കിളി വെള്ളി, 15/01/2021 - 20:01 Comments opened
കടുകോളം തീയുണ്ടെങ്കിൽ വെള്ളി, 15/01/2021 - 20:01 Comments opened
വെള്ളത്താമരമൊട്ടു പോലെ വെള്ളി, 15/01/2021 - 20:01 Comments opened
കല്പകപ്പൂഞ്ചോല കരയില്‍ വാഴും വെള്ളി, 15/01/2021 - 20:01 Comments opened
ഇന്ദുലേഖേ ഇന്ദുലേഖേ (FD) വെള്ളി, 15/01/2021 - 20:01 Comments opened
പൂ പോലെ പൂ പോലെ ചിരിക്കും വെള്ളി, 15/01/2021 - 20:01 Comments opened
ലൗവ് ബേർഡ്‌സ് വെള്ളി, 15/01/2021 - 20:01 Comments opened
ഭാരതപ്പുഴയിലെ ഓളങ്ങളേ വെള്ളി, 15/01/2021 - 20:01 Comments opened
സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു വെള്ളി, 15/01/2021 - 20:01 Comments opened
സ്നേഹത്തിൻ ഇടയനാം വെള്ളി, 15/01/2021 - 20:01 Comments opened
പുഷ്പഗന്ധീ സ്വപ്നഗന്ധീ വെള്ളി, 15/01/2021 - 20:01 Comments opened
താജ്മഹൽ നിർമ്മിച്ച വെള്ളി, 15/01/2021 - 20:01 Comments opened
കാളമേഘത്തൊപ്പി വെച്ച വെള്ളി, 15/01/2021 - 20:01 Comments opened
ഇവിടത്തെ ചേച്ചിക്കിന്നലെ വെള്ളി, 15/01/2021 - 20:01 Comments opened
മരാളികേ മരാളികേ വെള്ളി, 15/01/2021 - 20:01 Comments opened
ഡാർലിങ് ഡാർലിങ് വെള്ളി, 15/01/2021 - 20:01 Comments opened
ഐസ്‌ക്രീം ഐസ്‌ക്രീം വെള്ളി, 15/01/2021 - 20:01 Comments opened

Pages