admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Jaanmoni Das Sun, 25/06/2017 - 09:46
Artists Jan Jakub Mularzuk Sun, 25/06/2017 - 09:46
Artists Jasheer Koonammoochi Sun, 25/06/2017 - 09:46
Artists Javed Hassan Sun, 25/06/2017 - 09:46
Artists Javed Sun, 25/06/2017 - 09:46
Artists Javed Sun, 25/06/2017 - 09:46
Artists Javed Siddiqui Sun, 25/06/2017 - 09:46
Artists Javed Chemp Sun, 25/06/2017 - 09:46
Artists Jaffer Sun, 25/06/2017 - 09:46
Artists Janaki Krishnan Sun, 25/06/2017 - 09:46
Artists Jaffar Kanjirappally Sun, 25/06/2017 - 09:46
Artists Jagriya Sun, 25/06/2017 - 09:46
Artists Janaki Sreedharan Sun, 25/06/2017 - 09:46
Artists Jackson Vijayan Sun, 25/06/2017 - 09:46
Artists Jackson Sun, 25/06/2017 - 09:46
Artists Jackson James Sun, 25/06/2017 - 09:46
Artists Jackie Shroff Sun, 25/06/2017 - 09:46
Artists Jacky Johnson Sun, 25/06/2017 - 09:46
Artists Jacky Chennai Sun, 25/06/2017 - 09:46
Artists Jhangir Ummar Sun, 25/06/2017 - 09:46
Artists Jessy Prakash Sun, 25/06/2017 - 09:46
Artists Jastina Sun, 25/06/2017 - 09:46
Artists Justin Stephen Sun, 25/06/2017 - 09:44
Artists Justine Varghese Sun, 25/06/2017 - 09:44
Artists Justin Prabhakaran Sun, 25/06/2017 - 09:44
Artists Justin John Sun, 25/06/2017 - 09:44
Artists Justine Jose Sun, 25/06/2017 - 09:44
Artists Justin Chacko Koikkara Sun, 25/06/2017 - 09:44
Artists Justin Kollam Sun, 25/06/2017 - 09:44
Artists Justin Sun, 25/06/2017 - 09:44
Artists Jasmi Sun, 25/06/2017 - 09:44
Artists Jawahar Kanesh Sun, 25/06/2017 - 09:44
Artists Jalan Sun, 25/06/2017 - 09:44
Artists Jalu Aneesh Sun, 25/06/2017 - 09:44
Artists Jalesh Sun, 25/06/2017 - 09:43
Artists Jaleel Alappuzha Sun, 25/06/2017 - 09:43
Artists Jaleel Badhusha Sun, 25/06/2017 - 09:43
Artists Jaleel Kunnath Sun, 25/06/2017 - 09:43
Artists Jalal Sun, 25/06/2017 - 09:43
Artists Jaleel Sun, 25/06/2017 - 09:43
Artists Jalal Agha Sun, 25/06/2017 - 09:43
Artists Jayan Vannery Sun, 25/06/2017 - 09:43
Artists Jayan Sasthamamgalam Sun, 25/06/2017 - 09:43
Artists Jayan Raghav Sun, 25/06/2017 - 09:43
Artists Jayan Vattappara Sun, 25/06/2017 - 09:43
Artists Jayan K Nair Sun, 25/06/2017 - 09:43
Artists Jayan Cherukunnam Sun, 25/06/2017 - 08:38
Artists Jayan Poojappura Sun, 25/06/2017 - 08:38
Artists Jayan Moorkanikkara Sun, 25/06/2017 - 08:38
Artists Jayan Adiyatt Sun, 25/06/2017 - 08:38

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തളിർവലയോ വെള്ളി, 15/01/2021 - 20:00 Comments opened
ആയിരം കണ്ണുള്ള മാരിയമ്മാ വെള്ളി, 15/01/2021 - 20:00 Comments opened
കനകമോ കാമിനിയോ വെള്ളി, 15/01/2021 - 20:00 Comments opened
മനസ്സിന്റെ മാധവീലതയിലിരിക്കും വെള്ളി, 15/01/2021 - 20:00 Comments opened
താമരത്തോണിയിൽ വെള്ളി, 15/01/2021 - 20:00 Comments opened
ജന്മബന്ധങ്ങൾ വെറും ജലരേഖകൾ വെള്ളി, 15/01/2021 - 20:00 Comments opened
ബ്രാഹ്മമുഹൂർത്തം കഴിഞ്ഞൂ വെള്ളി, 15/01/2021 - 20:00 Comments opened
മൗനങ്ങൾ പാടുകയായിരുന്നു വെള്ളി, 15/01/2021 - 20:00 Comments opened
ദൈവം തന്ന വീട് വെള്ളി, 15/01/2021 - 20:00 Comments opened
ശ്രീ മഹാഗണപതിയുറങ്ങി വെള്ളി, 15/01/2021 - 20:00 Comments opened
ഇന്നലെ പെയ്ത മഴ വെള്ളി, 15/01/2021 - 20:00 Comments opened
സുമുഖീ സുന്ദരീ വെള്ളി, 15/01/2021 - 20:00 Comments opened
പച്ചനെല്ലിക്ക നെല്ലിക്ക വെള്ളി, 15/01/2021 - 20:00 Comments opened
ചഞ്ചലമിഴി ചഞ്ചലമിഴി വെള്ളി, 15/01/2021 - 20:00 Comments opened
കസ്തൂരി വെള്ളി, 15/01/2021 - 20:00 Comments opened
പാഹി ജഗദംബികേ വെള്ളി, 15/01/2021 - 20:00 Comments opened
ജഗദീശ്വരീ ജയജഗദീശ്വരീ വെള്ളി, 15/01/2021 - 20:00 Comments opened
ശക്തിമയം ശിവശക്തിമയം വെള്ളി, 15/01/2021 - 20:00 Comments opened
പടിഞ്ഞാറൊരു പാലാഴി വെള്ളി, 15/01/2021 - 20:00 Comments opened
വെളുത്തവാവിനും മക്കൾക്കും വെള്ളി, 15/01/2021 - 20:00 Comments opened
നൂറനാട് കൃഷ്ണൻകുട്ടി വെള്ളി, 15/01/2021 - 20:00 Comments opened
ഭസ്മക്കുറി തൊട്ട കൈലാസമേ വെള്ളി, 15/01/2021 - 20:00 Comments opened
ഐശ്വര്യദേവതേ നീയെൻ വെള്ളി, 15/01/2021 - 20:00 Comments opened
ഇതു ശിശിരം ഇതു ശിശിരം വെള്ളി, 15/01/2021 - 20:00 Comments opened
ഒന്നു പെറ്റു കുഞ്ഞു ചത്ത വെള്ളി, 15/01/2021 - 20:00 Comments opened
തുടിക്കുന്നതിടത്തു കണ്ണോ വെള്ളി, 15/01/2021 - 20:00 Comments opened
മാനേ പുള്ളിമാനേ വെള്ളി, 15/01/2021 - 20:00 Comments opened
സ്വർഗ്ഗവാതിൽപ്പക്ഷി ചോദിച്ചു വെള്ളി, 15/01/2021 - 20:00 Comments opened
ഒരു സ്വപ്നത്തിൻ മഞ്ചലെനിയ്ക്കായ് വെള്ളി, 15/01/2021 - 20:00 Comments opened
അകത്തിരുന്നു തിരി തെറുത്തു വെള്ളി, 15/01/2021 - 20:00 Comments opened
സൂര്യാംശു ഓരോ വയൽപ്പൂവിലും വെള്ളി, 15/01/2021 - 20:00 Comments opened
ഇളവന്നൂർ മഠത്തിലെ വെള്ളി, 15/01/2021 - 20:00 Comments opened
അനുവാദമില്ലാതെ അകത്തുവന്നു വെള്ളി, 15/01/2021 - 20:00 Comments opened
സ്വർഗ്ഗമെന്ന കാനനത്തിൽ വെള്ളി, 15/01/2021 - 20:00 Comments opened
സുമുഹൂർത്തമായ് സ്വസ്തി വെള്ളി, 15/01/2021 - 20:00 Comments opened
ഇന്ദ്രനീല യവനിക ഞൊറിഞ്ഞു വെള്ളി, 15/01/2021 - 20:00 Comments opened
അനഘ സങ്കല്പ ഗായികേ വെള്ളി, 15/01/2021 - 20:00 Comments opened
അനുരാഗഗാനം പോലെ വെള്ളി, 15/01/2021 - 20:00 Comments opened
മനയ്ക്കലെ തത്തേ വെള്ളി, 15/01/2021 - 20:00 Comments opened
ഒരാളിന്നൊരാളിന്റെ വെള്ളി, 15/01/2021 - 20:00 Comments opened
കളഭച്ചുമരുവെച്ച മേട വെള്ളി, 15/01/2021 - 20:00 Comments opened
എടീ എന്തെടീ ഉലകം വെള്ളി, 15/01/2021 - 20:00 Comments opened
കണ്ണിലെ കന്നിയുറവ് വെള്ളി, 15/01/2021 - 20:00 Comments opened
അദ്വൈതം ജനിച്ച നാട്ടിൽ വെള്ളി, 15/01/2021 - 20:00 Comments opened
കണ്ണുനീർത്തുള്ളിയെ വെള്ളി, 15/01/2021 - 20:00 Comments opened
നീലഗിരിയുടെ സഖികളേ വെള്ളി, 15/01/2021 - 20:00 Comments opened
വൈക്കത്തഷ്ടമി നാളിൽ വെള്ളി, 15/01/2021 - 20:00 Comments opened
സന്ധ്യ മയങ്ങും നേരം വെള്ളി, 15/01/2021 - 20:00 Comments opened
ഒരു കുഞ്ഞുപൂവിന്റെ വെള്ളി, 15/01/2021 - 20:00 Comments opened
അനുവദിക്കൂ ദേവീ വെള്ളി, 15/01/2021 - 20:00 Comments opened

Pages