admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Jayavani Sun, 25/06/2017 - 07:57
Artists Jaishankar Sun, 25/06/2017 - 07:57
Artists Jayalal Menon Sun, 25/06/2017 - 07:57
Artists Jayalal Sun, 25/06/2017 - 07:57
Artists Jayalalitha Sun, 25/06/2017 - 07:57
Artists Jayalatha Sun, 25/06/2017 - 07:57
Artists Jayaram Kozhanchery Sun, 25/06/2017 - 07:57
Artists Jayalkshmi Release Sun, 25/06/2017 - 07:57
Artists Jayalakshmi Sun, 25/06/2017 - 07:57
Artists Jayalakshmi Sun, 25/06/2017 - 07:57
Artists Jayalakshmi Sun, 25/06/2017 - 07:57
Artists Jayaram Kailas Sun, 25/06/2017 - 07:57
Artists Jayaram Sun, 25/06/2017 - 07:57
Artists Jayaram Sun, 25/06/2017 - 07:57
Artists Jayaraman Sun, 25/06/2017 - 07:57
Artists Jayaraman Sun, 25/06/2017 - 07:57
Artists Jayaraman Mala Sun, 25/06/2017 - 07:57
Artists Jayaraj Vettam Sun, 25/06/2017 - 07:57
Artists Jayaraj Mithra Pazhayannur Sun, 25/06/2017 - 07:56
Artists Jayaraj Nair Sun, 25/06/2017 - 07:56
Artists Jayaraj Kozhikode Sun, 25/06/2017 - 07:56
Artists Jayaraj R Krishnan Sun, 25/06/2017 - 07:56
Artists Jayamoorthi Sun, 25/06/2017 - 07:56
Artists Jayababu Sun, 25/06/2017 - 07:56
Artists Jayaprasad Sun, 25/06/2017 - 07:56
Artists Jayaprakash C O Sun, 25/06/2017 - 07:56
Artists Jayaprabha Sun, 25/06/2017 - 07:56
Artists Jayaprakash Radhakrishnan Sun, 25/06/2017 - 07:56
Artists Jayaprakash Manakkad Sun, 25/06/2017 - 07:50
Artists Jayaprakash Punchiri Sun, 25/06/2017 - 07:50
Artists വി ജയപ്രകാശ് Sun, 25/06/2017 - 07:49
Artists Jayanth Sun, 25/06/2017 - 07:49
Artists Jayaprakash Sun, 25/06/2017 - 07:49
Artists Jayanthi Sun, 25/06/2017 - 07:49
Artists Jayanth Sun, 25/06/2017 - 07:49
Artists Jayanarayan Thulasidas Sun, 25/06/2017 - 07:49
Artists Jayanarayanan Kakkara Sun, 25/06/2017 - 07:49
Artists Jayanath Ambazhath Sun, 25/06/2017 - 07:49
Artists Jayanarayanan Sun, 25/06/2017 - 07:49
Artists Jayadevan Sun, 25/06/2017 - 07:49
Artists Jayadevar Sun, 25/06/2017 - 07:49
Artists Jayadevan Sun, 25/06/2017 - 07:49
Artists Jayadevan Sun, 25/06/2017 - 07:49
Artists Jayadev Sun, 25/06/2017 - 07:49
Artists Jayadeva Sun, 25/06/2017 - 07:49
Artists Jayachandran, Chithranjali Sun, 25/06/2017 - 07:49
Artists Jayachandran Vallamkodu Sun, 25/06/2017 - 07:49
Artists Jayachandran Menon Sun, 25/06/2017 - 07:49
Artists Jayachandran Pazhkulam Sun, 25/06/2017 - 07:49
Artists Jayachandran Kolencheri Sun, 25/06/2017 - 07:49

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
എങ്ങനെ നീ മറക്കും കുയിലേ വെള്ളി, 15/01/2021 - 20:00 Comments opened
എല്ലാരും ചൊല്ലണ് വെള്ളി, 15/01/2021 - 20:00 Comments opened
ജീവിതമെന്നൊരു തൂക്കുപാലം വെള്ളി, 15/01/2021 - 20:00 Comments opened
എന്റെ ഖൽബിലെ വെണ്ണിലാവ് വെള്ളി, 15/01/2021 - 20:00 Comments opened
ആരാരോ ആരീരാരോ അച്ഛന്റെ വെള്ളി, 15/01/2021 - 20:00 Comments opened
പറയാൻ മറന്ന വെള്ളി, 15/01/2021 - 20:00 Comments opened
തേനിലഞ്ഞി തളിരിലഞ്ഞി വെള്ളി, 15/01/2021 - 20:00 Comments opened
ചിരിച്ചു ചിരിച്ചു ചിത്താമ്പൽപ്പൂ വെള്ളി, 15/01/2021 - 20:00 Comments opened
രഘുപതിരാഘവ രാജാരാമൻ വെള്ളി, 15/01/2021 - 20:00 Comments opened
റീത്ത വെള്ളി, 15/01/2021 - 20:00 Comments opened
മഴ പെയ്യണ് മഴ പെയ്യണ് വെള്ളി, 15/01/2021 - 20:00 Comments opened
ബെന്നി ദയാൽ വെള്ളി, 15/01/2021 - 20:00 Comments opened
പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു വെള്ളി, 15/01/2021 - 20:00 Comments opened
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു വെള്ളി, 15/01/2021 - 20:00 Comments opened
കന്നിയിൽ പിറന്നാലും വെള്ളി, 15/01/2021 - 20:00 Comments opened
അടി തൊഴുന്നേൻ ദേവി വെള്ളി, 15/01/2021 - 20:00 Comments opened
മിന്നും പൊന്നിൻ കിരീടം വെള്ളി, 15/01/2021 - 20:00 Comments opened
കുയിലിനെത്തേടി വെള്ളി, 15/01/2021 - 20:00 Comments opened
ഉണരുണരൂ ഉണ്ണിക്കണ്ണാ വെള്ളി, 15/01/2021 - 20:00 Comments opened
പാൽ‌പൊഴിയുംമൊഴി പർവ്വതനന്ദിനി പരമേശ്വരനേ വെള്ളി, 15/01/2021 - 20:00 Comments opened
രതിലയം രതിലയം വെള്ളി, 15/01/2021 - 20:00 Comments opened
ഒരു പ്രേമഗാനം പാടീ ഇളം വെള്ളി, 15/01/2021 - 20:00 Comments opened
അസ്തമയം അസ്തമയം വെള്ളി, 15/01/2021 - 20:00 Comments opened
യൗവ്വനം പൂവനം നീ അതിൽ വെള്ളി, 15/01/2021 - 20:00 Comments opened
അനുരാഗമേ നിൻ വീഥിയിൽ മലർ വെള്ളി, 15/01/2021 - 20:00 Comments opened
ഇന്നല്ലേ മുറ്റത്ത് മിന്നാരം വെള്ളി, 15/01/2021 - 20:00 Comments opened
സിദ്ധാർത്ഥ് വിപിൻ വെള്ളി, 15/01/2021 - 20:00 Comments opened
അരികിൽ നീയില്ലയെന്ന സത്യത്തിനെ(M) വെള്ളി, 15/01/2021 - 20:00 Comments opened
കഥ സംവിധാനം കുഞ്ചാക്കോ വെള്ളി, 15/01/2021 - 20:00 Comments opened
കനകഗഗനതലകാന്തി മറഞ്ഞു വെള്ളി, 15/01/2021 - 20:00 Comments opened
റോബിൻ തിരുമല വെള്ളി, 15/01/2021 - 20:00 Comments opened
പൊന്നമ്പിളിയെ കണ്ടോ വെള്ളി, 15/01/2021 - 20:00 Comments opened
സന്ധ്യേ എന്നോടിനിയും (D) വെള്ളി, 15/01/2021 - 20:00 Comments opened
ഗോകുലപാല പാലകാ വെള്ളി, 15/01/2021 - 20:00 Comments opened
വെണ്ണുലാ വെണ്ണിലാ വെള്ളി, 15/01/2021 - 20:00 Comments opened
ജൂണിലെ നിലാമഴയിൽ വെള്ളി, 15/01/2021 - 20:00 Comments opened
ആപാദചൂഡം പനിനീര് വെള്ളി, 15/01/2021 - 20:00 Comments opened
മിഴികളിൽ നിറകതിരായി സ്‌നേഹം വെള്ളി, 15/01/2021 - 20:00 Comments opened
ഓ കണ്മണി എൻ പൊന്മണി വെള്ളി, 15/01/2021 - 20:00 Comments opened
ഈ മരച്ചില്ലയിൽ വെള്ളി, 15/01/2021 - 20:00 Comments opened
താരിളം കൈകളിൽ വെള്ളി, 15/01/2021 - 20:00 Comments opened
നീരാട്ട് കഴിഞ്ഞോ കണ്ണാ വെള്ളി, 15/01/2021 - 20:00 Comments opened
ജില്ലു ജില്ലു വെള്ളി, 15/01/2021 - 20:00 Comments opened
മിഴിയിൽ മിഴിയിൽ വെള്ളി, 15/01/2021 - 20:00 Comments opened
ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ വെള്ളി, 15/01/2021 - 20:00 Comments opened
ഗണപതിയും ശിവനും വാണീദേവിയും വെള്ളി, 15/01/2021 - 20:00 Comments opened
സ്വപ്നം കൊണ്ടു തുലാഭാരം നേർന്നപ്പോൾ വെള്ളി, 15/01/2021 - 20:00 Comments opened
കണ്ണിന്റെ കർപ്പൂരം വെള്ളി, 15/01/2021 - 20:00 Comments opened
നിമിഷം സുവർണ്ണനിമിഷം വെള്ളി, 15/01/2021 - 20:00 Comments opened
അവൾ ചിരിച്ചാൽ മുത്തുചിതറും വെള്ളി, 15/01/2021 - 20:00 Comments opened

Pages