മഴ പെയ്യണ് മഴ പെയ്യണ്
മഴ പെയ്യണ് മഴ പെയ്യണ് മഴ തെന്നി തെന്നി പായണ് (2)
ഹോ ബാരിഷ് ഹോ
മഴ പൂക്കണ് മഴ പൂക്കണ് മഴ തുള്ളി തുള്ളി ചാടണ്
ഹോ ബാരിഷ് ഹോ
കാറ്റിൻ നീറ്റുപാട്ടിൽ ഒരു ചാറ്റൽ ചില്ലുകൂട്ടിൽ
മിന്നൽ തെന്നലാവാം ഒരു മിന്നാമിന്നിയാവാം
ധും തരതര തരതരധും തരതര തരതര ധും ധും തരാര
കണ്ടുകണ്ടേൻ കിനാവേ കൊണ്ടു വന്നേ നിലാവേ
മുത്തുമുത്തായ് പൊഴിഞ്ഞേ
മുത്തമേകും മുത്താരേ
കൊച്ചു കൊച്ചു മഴ ഇറ്റി മുന്നേ ചോപ്പു ചോപ്പു മഴ മൊട്ടിട്ടെന്നേ
പൊട്ടു തൊട്ട മഴ മണ്ണിൽ പെയ്യുന്നേ
എന്നുള്ളിലെ വാഴിക്കുമേൽ താഴത്തായ് (മഴ..)
തൊട്ടു തൊട്ടേൻ വസന്തം കൂട്ടു വന്നേ സുഗന്ധം
നാരിൻ വേഗം ചൊരിഞ്ഞേ നാച്ചിൽ കൂട്ടും മനസ്സിൽ
കൊച്ചു കൊച്ചു മഴ വന്നെത്തുന്നേ
ചിൽ ചിലമ്പു മണി മണി കെട്ടിത്തന്നേ
പിച്ച വെച്ച മഴ നെഞ്ചിൽ കൊഞ്ചുന്നേ
എന്നിലെ എനിക്കു മേൽ തുളുമ്പാൻ (മഴ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mazha peyyanam
Additional Info
Year:
2009
ഗാനശാഖ: