കപ്പേള
Actors & Characters
Actors | Character |
---|---|
ജെസ്സി | |
റോയ് | |
വിഷ്ണു | |
ബെന്നി | |
ആനി | |
റിയാസ് | |
മേരി | |
ലക്ഷ്മി | |
അബു | |
വർഗീസ് | |
സാറാമ്മ | |
മാർട്ടിൻ | |
ഫാദർ | |
നവാസ് | |
ശിവൻകുട്ടി | |
കണ്ടക്ടർ | |
രേഷ്മ | |
രേവതി | |
ജെനി | |
ബാലേട്ടൻ | |
രാധ | |
ദീപ് | |
നാരായണൻ | |
പോസ്റ്റ്മാൻ | |
സ്കൂളിൽ പഠിക്കുന്ന കുട്ടി | |
മുരളി | |
ബിജു | |
സുനിൽ | |
മിനി | |
ചായക്കടക്കാരൻ | |
ചായക്കടയിലെ പയ്യൻ | |
കുഞ്ഞിപ്പ | |
സുബ്രഹ്മണ്യൻ | |
അമ്പിളി | |
അമ്പിളിയുടെ അമ്മ | |
രവി | |
കൃഷ്ണൻ | |
പാർട്ടി മെമ്പർ | |
ആനിയുടെ അപ്പൻ | |
സലീന | |
കൂൾബാറിലെ ഗുണ്ട | |
റൂം ബോയ് | |
ഫോട്ടോഗ്രാഫർ | |
മാനേജർ | |
കോളേജ് ബോയ് | |
കൂൾബാർ മുതലാളി | |
റിയാസിന്റെ ഉമ്മ | |
പ്യൂൺ | |
കപ്യാർ | |
ആശുപത്രിയിലെ സ്ത്രീ | |
പോർട്ടർ | |
ഇന്റർവ്യൂവിന് വന്നയാൾ | |
ഇന്റർവ്യൂവിന് വന്നയാൾ | |
ബംഗാളി | |
പാർക്കിലെ പോലീസുകാരൻ | |
പാർക്കിലെ പോലീസുകാരൻ | |
ഉത്സവത്തിനിടയിൽ കാണുന്ന ആൺകുട്ടി | |
ഉത്സവത്തിനിടയിൽ കാണുന്ന പെൺകുട്ടി | |
കുർബാനക്കിടയിൽ കാണുന്ന സ്ത്രീ | |
പോലീസ് കോൺസ്റ്റബിൾ (രാത്രി) | |
അറസ്റ് ചെയ്യുന്ന പോലീസുകാരൻ | |
പിറന്നാൾ ആഘോഷിക്കുന്ന സംഘം | |
പിറന്നാൾ ആഘോഷിക്കുന്ന സംഘം | |
പിറന്നാൾ ആഘോഷിക്കുന്ന സംഘം | |
പിറന്നാൾ ആഘോഷിക്കുന്ന സംഘം | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
വയനാട്ടിലെ പൂവർമലയിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് ഒരു മഴദിവസത്തിൽ ജെസി എന്ന പെൺകുട്ടി കെഎസ്ആർടിസി ബസ് കയറുന്നതോടുകൂടിയാണ് സിനിമ ആരംഭിക്കുന്നത്. പൂവാറൻമല എന്ന കുടിയേറ്റ മലയോരഗ്രാമത്തിലെ വർഗീസ് എന്ന കൊച്ചു കർഷകന്റെ മകൾ ജെസി അവൾ റോങ് നമ്പറിലൂടെ പരിചയപ്പെട്ട/ഇതുവരെ കാണാത്ത വിഷ്ണുവെന്ന ഓട്ടോ ഡ്രൈവറെ കാണാനാണ് ബസ്സിലെ ആ യാത്ര.
ഗ്രാമത്തിൽ തുണിക്കട നടത്തുന്ന ആളുമായി വിവാഹം ഉറപ്പിച്ചതിന്നാൽ താൻ പ്രണയിക്കുന്ന ആളെ കാണാൻ വീട്ടുകാർ ഇല്ലാത്ത സമയത്ത് അയൽപക്കത്തുള്ള തന്റെ കൂട്ടുകാരിയോട് മാത്രം പറഞ്ഞ് ജെസ്സി കോഴിക്കോട്ടേക്ക് പോകുന്നത്. കോഴിക്കോട് എത്തിയ ജെസി ബസ് സ്റ്റാൻഡിൽ വിഷ്ണുവിനെ കാത്ത് നിന്ന ജെസ്സിക്ക് അവിടെ എത്താമെന്ന് പറഞ്ഞ വിഷ്ണുവിനെ കാണാനാവുന്നില്ല. പല കാരണങ്ങളാൽ ഫോണിൽ അയാളെ ജെസിക്ക് കിട്ടിയുമില്ല.
കോഴിക്കോട് വന്ന വിഷ്ണുവിന് തന്റെ ഫോൺ ബസ് സ്റ്റാൻഡിൽ വച്ച് നഷ്ടപ്പെടുന്നു. അത് കിട്ടുന്നത് കണ്ണൂരിൽ നിന്ന് അവിടെ ഇന്റർവ്യൂവിനായി എത്തിയ റോയിക്കാണ്. തുടർന്ന് ജെസ്സി വിളിക്കുന്ന കോൾ റോയി എടുക്കുകയും അവളെ സ്റ്റാൻഡിൽ വച്ച് കണ്ടുമുട്ടുന്നു. താൻ പ്രണയിക്കുന്ന വിഷ്ണു റോയി ആണെന്ന് ജെസ്സി വിചാരിക്കുന്നു.
പിന്നീട് നടക്കുന്ന സംഭവങ്ങൾ അതുവരെ സിനിമ കണ്ട പ്രേക്ഷകരെ മുഴുവൻ വേറെ തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. തുടർന്നുണ്ടാകുന്ന സംഭവങ്ങൾ സിനിമ കണ്ടുതന്നെ അറിയേണ്ടതാണ്.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
വിയോള | |
വയലിൻ | |
സ്ട്രിംഗ്സ് | |
ഗിറ്റാർ | |
മാൻഡലിൻ | |
ബാസ്സ് |
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കണ്ണിൽ വിടരും |
വിഷ്ണു ശോഭന | സുഷിൻ ശ്യാം | സൂരജ് സന്തോഷ്, ശ്വേത മോഹൻ |
2 |
കടുകുമണിയ്ക്കൊരു കണ്ണുണ്ട് |
വിഷ്ണു ശോഭന | സുഷിൻ ശ്യാം | സിതാര കൃഷ്ണകുമാർ |
3 |
ദൂരം തീരും നേരം |
വിനായക് ശശികുമാർ | സുഷിൻ ശ്യാം | ആവണി മൽഹാർ |