വട്ടമേശസമ്മേളനം
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
136മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 25 October, 2019
എട്ടു കഥകൾ പറയുന്ന എട്ടു ചിത്രങ്ങൾ ചേർത്ത് ഒരുക്കിയ ഒറ്റ സിനിമയാണ് വട്ടമേശ സമ്മേളനം. എട്ടു സംവിധായകർ ചേർന്ന് ഒരുക്കിയ വട്ടമേശ സമ്മേളനം നിർമ്മിച്ചിരിക്കുന്നത് അമരേന്ദ്രൻ ബൈജു ആണ്.
- ദൈവം നമ്മോടു കൂടെ - സാഗർ വി എ
- കുട്ടായി ആരായി - അജു കിഴുമല
- ടൈം - അനിൽ ഗോപിനാഥ്
- മാനിയാക്ക് - നൗഫാസ് നൗഷാദ്
- പർർ - വിപിൻ ആറ്റ്ലി
- സൂപ്പർ ഹീറോ - വിജീഷ് എ സി
- മേരി - ആൻ്റോ ദേവസ്യ
- അപ്പു - സൂരജ് തോമസ്
- കറിവേപ്പില - സാജു നവോദയ