പ്രേമം
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
164മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 29 May, 2015
നേര'മെന്ന സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് 'പ്രേമം'. നിവിൻ പോളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പുതുമുഖങ്ങളായ അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ജോർജ് | |
കോയ | |
പ്രിൻസിപ്പൽ | |
ശംഭു | |
ജോജോ | |
പി ടി സാർ ശിവൻ | |
വിമൽ സാർ | |
മേരി | |
ലോനപ്പൻ | |
ഗിരിരാജൻ കോഴി | |
ഞരമ്പ് ജഹാംഗീർ | |
മജു | |
കൊളക്കോഴി | |
മലർ | |
സെലിൻ | |
ജോർജിന്റെ അപ്പൻ ഡേവിഡ് | |
മുരളി സർ | |
ബ്രോക്കർ ഷംസു | |
ഷിയാ | |
സിബു | |
സെലിന്റെ ബാല്യം | |
മേരിയുടെ അപ്പൻ ജോർജ് | |
ഫൈസൽ | |
ജസ്റ്റിൻ | |
അറിവഴകൻ | |
ഡോളി ഡിക്രൂസ് | |
പ്യൂൺ | |
കഫേയുടെ ഗെയ്റ്റ് കീപ്പർ ബേബി | |
അഞ്ജു | |
മൂസ | |
അഫ്താബ് | |
അഞ്ജലി | |
സമർത്ഥ് | |
ബോൾട്ട് അനൂപ് | |
നിഗിൽ | |
ഐശ്വര്യ | |
സുരേഷ് | |
നെൽസൺ | |
ഉസ്മാൻ |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- നേരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്തരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "പ്രേമം".ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അന്‍വര്‍ റഷീദ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് അല്‍ഫോണ്‍സ് പുത്തരൻ തന്നെയാണ് പ്രേമത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.
- പ്രേമത്തിലൂടെ അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിങ്ങനെ മലയാളത്തിനു മൂന്നു യുവ നായികമാരെക്കൂടി ലഭിച്ചു
- ചെറുതും വലുതുമായി 17 പുതുമുഖങ്ങൾ ചിത്രത്തിൽ അഭിനയിച്ചു.
- ചിത്രത്തിൽ ശബ്ദ സാന്നിധ്യം മാത്രമായ നിവിൻ പോളിയുടെ ജോർജ്ജ് എന്ന കഥാപാത്രത്തിന്റെ അമ്മയ്ക്ക് ശബ്ദം നൽകിയത് രജിനി ചാണ്ടിയാണു,
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
ചമയം
ചമയം:
ചമയം (പ്രധാന നടൻ):
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Production & Controlling Units
മാർക്കറ്റിംഗ് ഡിസൈനർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
പബ്ലിസിറ്റി:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ആലുവ പുഴ |
ഗാനരചയിതാവു് ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | ആലാപനം വിനീത് ശ്രീനിവാസൻ |
നം. 2 |
ഗാനം
കാലം കെട്ടുപോയ് |
ഗാനരചയിതാവു് ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | ആലാപനം ശബരീഷ് വർമ്മ |
നം. 3 |
ഗാനം
കലിപ്പ് |
ഗാനരചയിതാവു് ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | ആലാപനം മുരളി ഗോപി, ശബരീഷ് വർമ്മ |
നം. 4 |
ഗാനം
പതിവായ് ഞാൻ |
ഗാനരചയിതാവു് ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | ആലാപനം ശബരീഷ് വർമ്മ, രാജേഷ് മുരുഗേശൻ |
നം. 5 |
ഗാനം
റോക്കാൻ കൂത്ത് |
ഗാനരചയിതാവു് പ്രദീപ് പാലാർ | സംഗീതം രാജേഷ് മുരുഗേശൻ | ആലാപനം ഹരിചരൺ ശേഷാദ്രി, അനിരുദ്ധ് രവിചന്ദർ |
നം. 6 |
ഗാനം
സീൻ കൊണ്ട്ര |
ഗാനരചയിതാവു് ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | ആലാപനം ശബരീഷ് വർമ്മ |
നം. 7 |
ഗാനം
മലരേ നിന്നെ കാണാതിരുന്നാൽ |
ഗാനരചയിതാവു് ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | ആലാപനം വിജയ് യേശുദാസ് |
നം. 8 |
ഗാനം
പുതു പുത്തൻ കാലം |
ഗാനരചയിതാവു് ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | ആലാപനം ശബരീഷ് വർമ്മ |
നം. 9 |
ഗാനം
ചിന്ന ചിന്ന |
ഗാനരചയിതാവു് പ്രദീപ് പാലാർ | സംഗീതം രാജേഷ് മുരുഗേശൻ | ആലാപനം രഞ്ജിത്ത് ഗോവിന്ദ്, ആലാപ് രാജു |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 60.66 KB |
Attachment ![]() | Size 73.59 KB |