അനിരുദ്ധ് രവിചന്ദർ

Anirudh Ravichander

'വൈ ദിസ്‌ കൊലവെറി' എന്ന തന്റെ ആദ്യ ഗാനത്തിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. തുടർന്ന് എതിർ നീച്ചൽ, ഡേവിഡ് വണക്കം ചെന്നൈ, ഇരണ്ടാം ലോകം തുടങ്ങിയ ചിത്രങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. നല്ലൊരു ഗായകൻ കൂടിയാണ് അനിരുദ്ധ്. മലയാളത്തിൽ "പ്രേമം" എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു