അൻവർ റഷീദ് എന്റർടെയ്മെന്റ്

Title in English: 
Anwar Rasheed Entertainment

നിർമ്മാണ കമ്പനി. സംവിധായകൻ അൻവർ റഷീദിന്റെ സ്വന്തം നിർമ്മാണക്കമ്പ്നിയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമ നിർമ്മിച്ചു