ആലുവ പുഴ
ആലുവാപുഴയുടെ തീരത്ത്..
ആരോരുമില്ലാനേരത്ത്..
തന്നനം തെന്നി തെന്നി
തേടിവന്നൊരു മാർഗഴിക്കാറ്റ്
പൂമര കൊമ്പിൽ ചാരത്ത്
പൂമണം വീശും നേരത്ത്
തന്നനം തെന്നി തെന്നി
തേടി വന്നൊരു പൈങ്കിളിക്കാറ്റ്
പറയാതെ പള്ളിയിൽ വെച്ചെൻ
കരളിൽ കേറി ഒളിച്ചവളെ
പതിവായി പല പല വട്ടം
മനസ്സിൽ ചൂളമടിച്ചവളെ
പറയാതെ പള്ളിയിൽ വെച്ചെൻ
കരളിൽ കേറി ഒളിച്ചവളെ
പതിവായി പല പല വട്ടം
മനസ്സിൽ ചൂളമടിച്ചവളെ
ആദ്യമായ് ഉള്ളിന്നുള്ളിൽ
പൂത്ത പൂവല്ലേ...
സമ്മതം തന്നാൽ നിന്നെ
താലികെട്ടി കൊണ്ടുപോവില്ലേ
(ആലുവാപുഴയുടെ തീരത്ത്.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aluva puzha
Additional Info
Year:
2015
ഗാനശാഖ: