ഗോകുലൻ
Gokulan
തമിഴിലും മലയാളത്തിലുമായി ഇരുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'അവൾ പേർ തമിഴരസി’ എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്, ആദ്യത്തെ മലയാള സിനിമ കുടുംബശ്രീ ട്രാവൽസ്.
എറണാകുളം ജഡ്ജിമുക്കിലെ കാർഡിനൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തൃക്കാക്കര ഭാരതമാത കോളേജിലായിരുന്നു ഡിഗ്രി പഠനം, കുസാറ്റിൽ നിന്ന് പി.ജി നേടിയ ശേഷം അവിടെ തന്നെ എം.ഫിൽ വിദ്യാർത്ഥിയായി.
അച്ഛൻ : സത്യദേവ്
അമ്മ: കൗസല്യ
അവലംബം : മാതൃഭൂമി