റോയ് പി തോമസ്
Roy P Thomas
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1
പി പത്മരാജന്റെ "കരിയിലക്കാറ്റുപോലെ എന്ന ചിത്രത്തിനു പോസ്റ്റർ ഡിസൈൻസ് ചെയ്തു.
'പാവം ഐ എ ഐവാച്ചൻ' എന്ന ചിത്രം സംവിധാനം ചെയ്തിട്ടൂണ്ട്
ആയുഷ്കാലം, പൂക്കാലം വരവായി, ചാണക്യൻ, ഉള്ളടക്കം, ജാലകം, സർവ്വകലാശാലാ തുടങ്ങി ഒരുപാട് മലയാള സിനിമകളുടെ കലാസംവിധായകനായി(Art Director) പ്രവർത്തിച്ചിട്ടുണ്ട്
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം പാവം ഐ എ ഐവാച്ചൻ | തിരക്കഥ റോയ് പി തോമസ് | വര്ഷം 1994 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പാവം ഐ എ ഐവാച്ചൻ | സംവിധാനം റോയ് പി തോമസ് | വര്ഷം 1994 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പാവം ഐ എ ഐവാച്ചൻ | സംവിധാനം റോയ് പി തോമസ് | വര്ഷം 1994 |
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പാവം ഐ എ ഐവാച്ചൻ | സംവിധാനം റോയ് പി തോമസ് | വര്ഷം 1994 |
തലക്കെട്ട് ഇടനാഴിയിൽ ഒരു കാലൊച്ച | സംവിധാനം ഭദ്രൻ | വര്ഷം 1987 |
തലക്കെട്ട് സർവകലാശാല | സംവിധാനം വേണു നാഗവള്ളി | വര്ഷം 1987 |
തലക്കെട്ട് മിഴിനീർപൂവുകൾ | സംവിധാനം കമൽ | വര്ഷം 1986 |
തലക്കെട്ട് ഒഴിവുകാലം | സംവിധാനം ഭരതൻ | വര്ഷം 1985 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പാവം ഐ എ ഐവാച്ചൻ | സംവിധാനം റോയ് പി തോമസ് | വര്ഷം 1994 |
തലക്കെട്ട് ദേശാടനക്കിളി കരയാറില്ല | സംവിധാനം പി പത്മരാജൻ | വര്ഷം 1986 |
തലക്കെട്ട് കരിയിലക്കാറ്റുപോലെ | സംവിധാനം പി പത്മരാജൻ | വര്ഷം 1986 |
തലക്കെട്ട് ഇത്തിരിപ്പൂവേ ചുവന്നപൂവേ | സംവിധാനം ഭരതൻ | വര്ഷം 1984 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇത്തിരിപ്പൂവേ ചുവന്നപൂവേ | സംവിധാനം ഭരതൻ | വര്ഷം 1984 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കാതോട് കാതോരം | സംവിധാനം ഭരതൻ | വര്ഷം 1985 |
തലക്കെട്ട് അവിടത്തെപ്പോലെ ഇവിടെയും | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1985 |
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഊട്ടിപ്പട്ടണം | സംവിധാനം ഹരിദാസ് | വര്ഷം 1992 |
തലക്കെട്ട് ആയുഷ്കാലം | സംവിധാനം കമൽ | വര്ഷം 1992 |
തലക്കെട്ട് എന്നോടിഷ്ടം കൂടാമോ | സംവിധാനം കമൽ | വര്ഷം 1992 |
തലക്കെട്ട് പൂക്കാലം വരവായി | സംവിധാനം കമൽ | വര്ഷം 1991 |
തലക്കെട്ട് ഉള്ളടക്കം | സംവിധാനം കമൽ | വര്ഷം 1991 |
തലക്കെട്ട് കിലുക്കാംപെട്ടി | സംവിധാനം ഷാജി കൈലാസ് | വര്ഷം 1991 |
തലക്കെട്ട് വിഷ്ണുലോകം | സംവിധാനം കമൽ | വര്ഷം 1991 |
തലക്കെട്ട് ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ | സംവിധാനം പോൾ ബാബു | വര്ഷം 1991 |
തലക്കെട്ട് ചാമ്പ്യൻ തോമസ് | സംവിധാനം റെക്സ് ജോർജ് | വര്ഷം 1990 |
തലക്കെട്ട് ക്ഷണക്കത്ത് | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1990 |
തലക്കെട്ട് പാവം പാവം രാജകുമാരൻ | സംവിധാനം കമൽ | വര്ഷം 1990 |
തലക്കെട്ട് സാന്ദ്രം | സംവിധാനം അശോകൻ, താഹ | വര്ഷം 1990 |
തലക്കെട്ട് ശുഭയാത്ര | സംവിധാനം കമൽ | വര്ഷം 1990 |
തലക്കെട്ട് തൂവൽസ്പർശം | സംവിധാനം കമൽ | വര്ഷം 1990 |
തലക്കെട്ട് ചാണക്യൻ | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1989 |
തലക്കെട്ട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | സംവിധാനം കമൽ | വര്ഷം 1989 |
തലക്കെട്ട് പ്രാദേശികവാർത്തകൾ | സംവിധാനം കമൽ | വര്ഷം 1989 |
തലക്കെട്ട് വർണ്ണം | സംവിധാനം അശോകൻ | വര്ഷം 1989 |
തലക്കെട്ട് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് | സംവിധാനം കമൽ | വര്ഷം 1988 |
തലക്കെട്ട് കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | സംവിധാനം കമൽ | വര്ഷം 1988 |