ദീപക് പറമ്പോൾ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ 2012
2 തിര ദീപക് വിനീത് ശ്രീനിവാസൻ 2013
3 ജോണ്‍പോൾ വാതിൽ തുറക്കുന്നു ജോണ്‍ പോൾ ചന്ദ്രഹാസൻ 2014
4 നെല്ലിക്ക ബാലു ബിജിത് ബാല 2015
5 കുഞ്ഞിരാമായണം ശശി ബേസിൽ ജോസഫ് 2015
6 വേട്ട റോണി വർഗീസ്‌ രാജേഷ് പിള്ള 2016
7 ഒരേ മുഖം പ്രകാശൻ ജൂനിയർ സജിത്ത് ജഗദ്നന്ദൻ 2016
8 വിശ്വ വിഖ്യാതരായ പയ്യന്മാർ രാജേഷ് കണ്ണങ്കര 2017
9 ഓവർ ടേക്ക് ജോൺ ജോസഫ് 2017
10 ദി ഗ്രേറ്റ് ഫാദർ പൊലീസ് ഇൻസ്പെക്റ്റർ ഹനീഫ് അദേനി 2017
11 രക്ഷാധികാരി ബൈജു(ഒപ്പ്) മനോജ് രഞ്ജൻ പ്രമോദ് 2017
12 ഒറ്റമുറി വെളിച്ചം ചന്ദ്രൻ രാഹുൽ റിജി നായർ 2018
13 ക്യാപ്റ്റൻ ഷറഫ് അലി പ്രജേഷ് സെൻ 2018
14 ബിടെക് നിസാർ അഹമ്മദ് മൃദുൽ എം നായർ 2018
15 ഓർമ്മയിൽ ഒരു ശിശിരം വിവേക് ആര്യൻ 2019
16 ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി മഹേഷ് ഹരിശ്രീ അശോകൻ 2019
17 ഇളയരാജ മാധവ് രാംദാസൻ 2019
18 മനോഹരം രാഹുൽ അൻവർ സാദിഖ് 2019
19 ഭൂമിയിലെ മനോഹര സ്വകാര്യം അഹമ്മദ് കുട്ടി / അമ്മാട്ടി ഷൈജു അന്തിക്കാട് 2020
20 ദി ലാസ്റ്റ് റ്റു ഡേയ്സ് സന്തോഷ് ലക്ഷ്മൺ 2021
21 ജോൺ ലൂഥർ ഫെലിക്സ് അഭിജിത് ജോസഫ് 2022
22 കൂമൻ സുരേഷ് (പാർട്ടിക്കാരൻ) ജീത്തു ജോസഫ് 2022
23 ഹെവൻ ഫാബിയാൻ ജോൺ ഉണ്ണി ഗോവിന്ദ്‌രാജ് 2022
24 മലയൻകുഞ്ഞ് സുമേഷ് സജിമോൻ 2022
25 19 (1)(a) ഇസ്മയിൽ ഇബ്രാഹിം ഇന്ദു വി എസ് 2022
26 ഇമ്പം ശ്രീജിത്ത് ചന്ദ്രൻ 2022
27 ഉല്ലാസം ജീവൻ ജോജോ 2022
28 സല്യൂട്ട് പോലീസ് അസിസ്റ്റൻ്റ് റോഷൻ ആൻഡ്ര്യൂസ് 2022
29 ചാവേർ ടിനു പാപ്പച്ചൻ 2023
30 ക്രിസ്റ്റഫർ മുഹമ്മെദ് ഇസ്മായിൽ ബി ഉണ്ണികൃഷ്ണൻ 2023
31 കണ്ണൂർ സ്ക്വാഡ് റിയാസ് റോബി വർഗ്ഗീസ് രാജ് 2023
32 കാസർഗോൾഡ് വിഷ്ണൂ (സുര) മൃദുൽ എം നായർ 2023
33 വർഷങ്ങൾക്കു ശേഷം ഷേക്സ്പിയര്‍ ശേഖരന്‍ വിനീത് ശ്രീനിവാസൻ 2024
34 മഞ്ഞുമ്മൽ ബോയ്സ് സുധി ചിദംബരം 2024
35 സൂക്ഷ്മദർശിനി ആന്റണി എം സി ജിതിൻ 2024