ബിടെക്

സംവിധാനം: 
റിലീസ് തിയ്യതി: 
Saturday, 5 May, 2018

c/o സൈറ ഭാനു , സൺഡേയ് ഹോളിഡേ എന്നീ ചിത്രങ്ങൾക്കുശേഷം മാഖ്ട്രോ പിക്ച്ചേഴ്സ് നിർമ്മിച്ച ആസിഫ് അലി ചിത്രമാണ് ബിടെക്. മൃദുൽ നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്.

BTech - Official Trailer | Asif Ali, Aparna Balamurali | Mridul Nair | Maqtro Pictures