ശ്രീലത നമ്പൂതിരി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പാവപ്പെട്ടവൾ പത്മ പി എ തോമസ് 1967
2 യക്ഷി വിദ്യാർത്ഥിനി കെ എസ് സേതുമാധവൻ 1968
3 റസ്റ്റ്‌ഹൗസ് ലത ജെ ശശികുമാർ 1969
4 വിരുന്നുകാരി പി വേണു 1969
5 സൂസി ജോളി എം കുഞ്ചാക്കോ 1969
6 മൂലധനം ചിന്നമ്മ പി ഭാസ്ക്കരൻ 1969
7 പഠിച്ച കള്ളൻ എം കൃഷ്ണൻ നായർ 1969
8 ലോട്ടറി ടിക്കറ്റ് ലോട്ടറി മേനോന്റെ ഭാര്യ ജാനമ്മ എ ബി രാജ് 1970
9 ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ 1970
10 തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ 1970
11 അനാഥ രജനി ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ 1970
12 ഡിറ്റക്ടീവ് 909 കേരളത്തിൽ പി വേണു 1970
13 കാക്കത്തമ്പുരാട്ടി ദേവയാനി പി ഭാസ്ക്കരൻ 1970
14 രക്തപുഷ്പം പത്മ ജെ ശശികുമാർ 1970
15 നവവധു പി ഭാസ്ക്കരൻ 1971
16 ഗംഗാ സംഗമം ജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട് 1971
17 അനാഥ ശില്പങ്ങൾ എം കെ രാമു 1971
18 മകനേ നിനക്കു വേണ്ടി ഇ എൻ ബാലകൃഷ്ണൻ 1971
19 സി ഐ ഡി നസീർ ശ്രീലത പി വേണു 1971
20 മൂന്നു പൂക്കൾ നടി പി ഭാസ്ക്കരൻ 1971
21 ലങ്കാദഹനം ജെ ശശികുമാർ 1971
22 മയിലാടുംകുന്ന് ഏലി എസ് ബാബു 1972
23 ആദ്യത്തെ കഥ ലീല കെ എസ് സേതുമാധവൻ 1972
24 ടാക്സി കാർ പി വേണു 1972
25 അഴിമുഖം പി വിജയന്‍ 1972
26 കണ്ടവരുണ്ടോ മല്ലികാർജ്ജുന റാവു 1972
27 ശക്തി ക്രോസ്ബെൽറ്റ് മണി 1972
28 മറവിൽ തിരിവ് സൂക്ഷിക്കുക ചിന്നമ്മ ജെ ശശികുമാർ 1972
29 പൊയ്‌മുഖങ്ങൾ ബി എൻ പ്രകാശ് 1973
30 അഴകുള്ള സെലീന ഗിരിവർഗ്ഗപ്പെണ്ണ് കെ എസ് സേതുമാധവൻ 1973
31 പ്രേതങ്ങളുടെ താഴ്‌വര പി വേണു 1973
32 ദിവ്യദർശനം പുഷ്പവല്ലി ജെ ശശികുമാർ 1973
33 ആശാചക്രം സീത/ കുസുമം (ഡബിൾ റോൾ) ഡോ സീതാരാമസ്വാമി 1973
34 സൗന്ദര്യപൂജ ബി കെ പൊറ്റക്കാട് 1973
35 ആരാധിക ബി കെ പൊറ്റക്കാട് 1973
36 തിരുവാഭരണം ലീലാമണി ജെ ശശികുമാർ 1973
37 ഇന്റർവ്യൂ ജെ ശശികുമാർ 1973
38 മാധവിക്കുട്ടി ഇന്ദിര തോപ്പിൽ ഭാസി 1973
39 തൊട്ടാവാടി എം കൃഷ്ണൻ നായർ 1973
40 അബല 1973
41 കലിയുഗം പാറുക്കുട്ടി കെ എസ് സേതുമാധവൻ 1973
42 അച്ചാണി കല്യാണി എ വിൻസന്റ് 1973
43 നഗരം സാഗരം കെ പി പിള്ള 1974
44 ശാപമോക്ഷം ജേസി 1974
45 അരക്കള്ളൻ മുക്കാൽ കള്ളൻ കൊച്ചമ്മു പി ഭാസ്ക്കരൻ 1974
46 നൈറ്റ് ഡ്യൂട്ടി രാജമ്മ ജെ ശശികുമാർ 1974
47 പഞ്ചതന്ത്രം ലീല ജെ ശശികുമാർ 1974
48 സ്വർണ്ണവിഗ്രഹം മോഹൻ ഗാന്ധിരാമൻ 1974
49 അയലത്തെ സുന്ദരി പപ്പി ടി ഹരിഹരൻ 1974
50 നാത്തൂൻ കെ നാരായണൻ 1974

Pages