രാജേഷ് ഹെബ്ബാര്‍ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഇവർ ടി കെ രാജീവ് കുമാർ 2003
2 മനസ്സിനക്കരെ സത്യൻ അന്തിക്കാട് 2004
3 ഫിംഗർപ്രിന്റ് സതീഷ് പോൾ 2005
4 സ്മാർട്ട് സിറ്റി അഡ്വ ജോയ് ഫിലിപ്പ് ബി ഉണ്ണികൃഷ്ണൻ 2006
5 കറുത്ത പക്ഷികൾ സതീഷ് കമൽ 2006
6 ലങ്ക എ കെ സാജന്‍ 2006
7 പ്രജാപതി രഞ്ജിത്ത് ബാലകൃഷ്ണൻ 2006
8 പായും പുലി രാജൻ മേനോൻ മോഹൻ കുപ്ലേരി 2007
9 ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ശേഖർ ലാൽ 2010
10 ഒരു നുണക്കഥ പ്രൊഡക്ഷൻ കണ്ട്രോളർ ജോൺസൻ 2011
11 സിറ്റി ഓഫ് ഗോഡ് പുന്നൂസ് ലിജോ ജോസ് പെല്ലിശ്ശേരി 2011
12 ഉന്നം എസ് ഐ വിക്രമൻ സിബി മലയിൽ 2012
13 മോളി ആന്റി റോക്സ് സണ്ണിച്ചൻ രഞ്ജിത്ത് ശങ്കർ 2012
14 ഫെയ്സ് 2 ഫെയ്സ് ഡോ. ചന്ദ്രബാബു (സർജൻ) വി എം വിനു 2012
15 വൈറ്റ് പേപ്പർ സൈക്കോളജിസ്റ്റ് രാധാകൃഷ്ണൻ മംഗലത്ത് 2012
16 ആമേൻ എസ്തപ്പനാശാൻ ലിജോ ജോസ് പെല്ലിശ്ശേരി 2013
17 പിയാനിസ്റ്റ്‌ ലൈലയുടെ അച്ഛൻ ഹൈദരാലി 2014
18 വില്ലാളിവീരൻ സുധീഷ്‌ ശങ്കർ 2014
19 ജോണ്‍പോൾ വാതിൽ തുറക്കുന്നു ചന്ദ്രഹാസൻ 2014
20 ഉൽസാഹ കമ്മിറ്റി റോയുടെ സുഹൃത്ത് അക്കു അക്ബർ 2014
21 അക്കൽദാമയിലെ പെണ്ണ് ജയറാം കൈലാസ് 2015
22 അപ്പവും വീഞ്ഞും ഗ്യാംബ്ലർ വിശ്വൻ വിശ്വനാഥൻ 2015
23 KL10 പത്ത് മുഹ്സിൻ പരാരി 2015
24 നിർണായകം ഡോക്ടർ വി കെ പ്രകാശ് 2015
25 ഹരം വിനോദ് സുകുമാരൻ 2015
26 ചെന്നൈ കൂട്ടം ലോഹിത് മാധവ് 2016
27 പർഛായി മജീദ്‌ യാസിൻ 2017
28 ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ് ബെന്നി ആശംസ 2017
29 കളി നജീം കോയ 2018
30 മാർഗ്ഗംകളി ഡോക്ടർ ശ്രീജിത്ത് വിജയൻ 2019
31 ഫോറൻസിക് ബർമ്മ കോളനിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ അഖിൽ പോൾ, അനസ് ഖാൻ 2020
32 നിഴൽ ഡോ. ടി പി ബഷീർ അപ്പു എൻ ഭട്ടതിരി 2021